25.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

411 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

yip ശാസ്ത്രപഥതിലൂടെ വാഴക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൻ്റെ പെരുമ അറിയിച്ച് കുട്ടി ശാസ്ത്രജ്ഞൻമാർ

മലപ്പുറം വാഴക്കാട്‌ : യങ്ങ്‌ ഇന്നൊവേറ്റേർസ്സ്‌ പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) 2026 ജനുവരി 10 നു പാലക്കാട്‌ ഗവൺമന്റ്‌ മോയാൻ മോഡൽ ഗേൾസ്‌ ഹൈസ്കൂളിൽ വെച്ചു നടന്ന YIP ശാസ്ത്ര പഥം 8.0 സംസ്ഥാന തല...

പന്നി ശല്യം തടയാൻ കർശന നടപടി : പന്നി വേട്ടക്കാരുടെ യോഗം വിളിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത്

വാഴക്കാട്: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികളുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. പന്നിശല്യം ഇല്ലായ്മ ചെയ്യുന്നതിനായി എടവണ്ണയിലെ അംഗീകൃത തോക്ക് ഉടമകളെയും പന്നിവേട്ടക്കാരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ്...

കെ എസ് എസ് പി യു വാഴക്കാട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.

വാഴക്കാട് : കെഎസ്എസ് പി യു ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ) വാഴക്കാട് യൂണിറ്റ് 34ാം വാർഷിക സമ്മേളനം ജില്ലാ രക്ഷാധികാരി എ കുഞ്ഞുണ്ണി നായർ ഉദ്ഘാടനം ചെയ്തു...

സഖാവ് എൻ ഹരിദാസൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

  എടവണ്ണപ്പാറ : CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എൻ ഹരിദാസൻ മാസ്റ്റർ അനുസ്മരണ സമ്മേളനം എടവണ്ണപ്പാറയിൽ എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എൻ പ്രമാദ് ദാസ് അനുസ്മരണ പ്രഭാഷണം നടത്തി എം.പി....

ലഹരി, ഫാസ്റ്റ് ഫുഡ്, മൊബൈൽ അഡിഷൻ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റടുക്കണം യുവജന പ്രതിനിധികൾക്ക് കത്തെഴുതി ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ

വാഴക്കാട് : യുവജന ദിനത്തിൽ എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ യുവജന പ്രതിനിധികൾക്കും ക്ലബ്ബുകൾക്കും കത്തെഴുതി. ലഹരി, ഫാസ്റ്റ് ഫുഡ്‌, മൊബൈൽ അഡിക്ഷൻ എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങൾ...

ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു RTO ഓഫീസ് മാർച്ച് ; സ്വകാര്യ ബസ് തൊഴിലാളികൾക്ക് ഫെയർ വേജസ് വർദ്ധിപ്പിക്കുക

മലപ്പുറം: സ്വകാര്യ ബസ്‌ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ അംഗീകരിച്ച വേതന വ്യവസ്ഥയായ ഫെയർ വേജസ് വർദ്ധിപ്പിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മറ്റി RTO ഓഫീസിലേക്ക് മാർച്ചും...

ചെറുക്കാവ് ഗ്രാമപഞ്ചായത്ത് ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് നടത്തി

ചെറുകാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് RHSS വൈദ്യരങ്ങാടി സ്കൂളിൽ വച്ച് ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.   വാർഡ്‌ മെമ്പർ പ്രവീൺ...

പെരുവയൽ സേവ നിധി ലിമിറ്റഡ് ഫിനാൻഷ്യൽ കമ്പനിയുടെ നാലാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

പെരുവയൽ സേവാസമിതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പെരുവയൽ സേവാ നിധി ലിമിറ്റഡ് ഫിനാൻഷ്യൽ കമ്പനിയുടെ നാലാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.ശ്രമതി. ഇന്ദിരാ നാരായണൻ നായർ ഭദ്രദീപം തെളിയിച്ച്,കുമാരി അന്നദ അനിലിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച...

മുതുവല്ലൂർ സുധീഷ് നഗറിൽ നിന്ന് സി പി ഐ എം ലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി

മുതുവല്ലൂർ : സുധീഷ് നഗറിലെ കാളകണ്ടിയിൽ താമസിക്കുന്ന ജാഫർ കാളക്കണ്ടി , മാനുകുട്ടൻ കാളകണ്ടി , സുധീഷ് കാളകണ്ടി യും കുടുംബവും CPMൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനു: 11ന് വൈകുന്നേരം കാളകണ്ടിയിൽ...

ഹരിത സേന ഇക്കോസെൻസ് സ്കോളർഷിപ്പ് പദ്ധതി; വാഴക്കാട് പഞ്ചായത്ത് ശുച്ചിത്വേൽസവ്വം ഫെബ്രുവരി 11 ന്

വാഴക്കാട്: തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഹരിത സേന ഇക്കോസെൻസ്' സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ 'ശുചിത്വോത്സവം' സംഘടിപ്പിക്കുന്നു. സ്കൂൾ കുട്ടികളിൽ ശുചിത്വബോധവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന...

Latest news

- Advertisement -spot_img