ചെറുകാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് RHSS വൈദ്യരങ്ങാടി സ്കൂളിൽ വച്ച് ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജസീന ആലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ പ്രവീൺ അധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫീസർ Dr. സുന്ദർ മുഖ്യപ്രഭാഷണം നടത്തി
എച്ച് എം മുരളീധരൻ, പി ടി എ പ്രസിഡന്റ് ലത്തീഫ്,എം ടി എ പ്രസിഡന്റ് ഷീബ,രാധ,എം ആദിര,എന്നിവർ സംസാരിച്ചു, എച്ച് ഐ യു.മുഹമ്മദ് റഊഫ് നന്ദി പറഞ്ഞു.




