27.8 C
Kerala
Thursday, April 30, 2026

വാഴക്കാട് വനിത സഹകരണ സംഘത്തിലെ വിരമിക്കുന്ന ജീവനകാർക്ക് യാത്രായപ്പ് നൽകി

Must read

 

എടവണ്ണപ്പാറ : സർവീസിൽ നിന്ന് വിരമിക്കുന്ന വാഴക്കാട് വനിത സംഘം  സെക്രട്ടറി അയിഷാബിക്കും കളക്ഷൻ ഏജൻ്റ് രാമൻകുട്ടിക്കും സി.പി.ഐ.എം വാഴക്കാട് , എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സി.പി.ഐ.എം. കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.സി ഇ.യു . ജില്ലാ എക്സി : അംഗം എൻ. ഭാഗ്യനാഥ്, സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം എ.പി. മോഹൻദാസ്, എം.പി. അബ്ദുൽ അലി മാസ്റ്റർ, എ നീലകണ്ഠൻ, ഹാജറുമ്മ ടീച്ചർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ഒ. കോമളവല്ലി സംസാരിച്ചു. ആയിഷാബി , രാമൻകുട്ടി എന്നിവർ മറുപടി പ്രസംഗം നടത്തി .വി. രാജഗോപാലൻ സ്വാഗതം പറഞ്ഞു ടി.ഫൈസൽ അധ്യക്ഷത വഹിച്ചു വി.കെ. അശോകൻ നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article