28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

411 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് വനിത സഹകരണ സംഘത്തിലെ വിരമിക്കുന്ന ജീവനകാർക്ക് യാത്രായപ്പ് നൽകി

  എടവണ്ണപ്പാറ : സർവീസിൽ നിന്ന് വിരമിക്കുന്ന വാഴക്കാട് വനിത സംഘം  സെക്രട്ടറി അയിഷാബിക്കും കളക്ഷൻ ഏജൻ്റ് രാമൻകുട്ടിക്കും സി.പി.ഐ.എം വാഴക്കാട് , എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സി.പി.ഐ.എം. കൊണ്ടോട്ടി...

എടവണ്ണപ്പാറ എരമംഗലത്ത് ഉണ്ണിക്കുട്ടി (മാൻറ്റി) നിര്യാതനായി

എടവണ്ണപ്പാറ : ചീടിക്കുഴി എരമംഗലത്ത് ഉണ്ണിക്കുട്ടി (മാൻറ്റി ) 92 നിര്യാതനായി. ഭാര്യ: ചില്ല മക്കൾ: മുരളീധരൻ, ബാബുരാജൻ, ദിനചന്ദ്രൻ ( ഖത്തർ ), ഭാസ്കരൻ (മെമ്പർ , CPI(M)എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച്‌ ), രമേശൻ,ശ്രീജ. മരുമക്കൾ:...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സംഘാടക കല ശ്രദ്ധേയമായി

എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഘടക ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ് സർക്കിൾ നിരീക്ഷകന്മാർക്ക് സംഘാടന കല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.   എടവണ്ണപ്പാറ ദാറുൽ...

ISM യുവ ജാഗ്രത സന്ദേശ യാത്ര ശ്രദ്ധേയമായി

എടവണ്ണപ്പാറ: ജനാധിപത്യത്തിന് കാവലാളാവുക എന്ന പ്രമേയത്തിൽ ISM വാഴക്കാട് മണ്ഡലം കമ്മിറ്റി കോടിയമ്മലിൽ നിന്നും എടവണ്ണപ്പാറ വരെ സംഘടിപ്പിച്ച യുവ ജാഗ്രത സന്ദേശയാത്ര ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജയ്സൽ എളമരം ഫ്ലാഗ് ഓഫ്...

വാർഡ് മെമ്പർമാർക്ക് സഹപാഠികൾ സ്വീകരണം നൽകി

വാഴക്കാട്: വാഴക്കാട് ഗ്രാമ പഞ്ചായത്തംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട എം പുഷ്പ,  സ്രാമ്പിയക്കൽ ബശീർ എന്നിവർക്ക് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് സഹപാഠികൾ സ്വീകരണം നല്കി. ആലുങ്ങൽ ആമിനയുടെ...

റിപ്പബ്ലിക് ദിനത്തിൽ തെരുവോര ചർച്ച സംഘടിപ്പിച്ച് കൊണ്ടോട്ടി വോട്ടേഴ്സ് വോയ്സ്

ചിറയിൽ : തെരുവോര ചർച്ച നടത്തി 77 ആം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു റിപ്പബ്ലിക്കിന്റെ പിന്നാമ്പുറങ്ങൾ എന്ന വിഷയത്തിൽ കൊണ്ടോട്ടി വോട്ടേഴ്‌സ് വോയ്‌സ് ചിറയിൽ ചുങ്കത്തു വെച്ച് തെരുവോര ചർച്ച നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ...

ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

പുളിക്കൽ :ദേശസ്നേഹം പകർന്ന് ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്,സ്കൗട്ട്,ഗൈഡ്,ജെ.ആർ.സി എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാം. കെ ദേശീയ...

എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

ചെറുവട്ടൂർ :എടശ്ശേരി കുന്ന് അംഗനവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ബഷീർ സ്രാമ്പിയേക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. അംഗനവാടി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി...

വാഴക്കാട് ഗ്രാമപഞ്ചായത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വാഴക്കാട്: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വാഴക്കാട് ഗ്രാമപഞ്ചായത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം...

വി പി ഹസൻ സിദ്ദീഖിന് പ്രഥമ മദീനത്തുൽ ഉലും അറബിക് കോളേജ് അൽ മബർറ വോൾട്ടേറ്റർ പുരസ്കാരം

കൊണ്ടോട്ടി / പുളിക്കൽ: സാമൂഹ്യ സന്നദ്ധ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ഏർപ്പെടുത്തിയ പ്രഥമ അൽ മബർറ: വോൾട്ടേറ്റർ പുരസ്കാരത്തിന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കൊട്ടപ്പുറം...

Latest news

- Advertisement -spot_img