28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

നൂഞ്ഞിക്കര അങ്കണവാടിക്ക് Wifi സൗകര്യം

  നൂഞ്ഞിക്കര അങ്കണവാടിക്ക് WiFi ലഭ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച മെമ്പർ ചിത്ര മണ്ണറോട്ടിനും, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ കണ്ടംതൊടിക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനി മുതൽ നഴ്‌സറിയുടെ ഓൺലൈൻ ആവശ്യങ്ങൾക്ക്, മറ്റ് വീടുകളെ ആശ്രയിക്കേണ്ടതില്ല,...

മന്ത്രി വീണാ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഊർക്കടവ് : ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വച്ച്  കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചിൽ സിപിഐഎം വാഴക്കാട് ലോക്കൽ...

അഭിമാനനേട്ടം;വാർഷിക പദ്ധതിക്ക് ആദ്യഘട്ടത്തിൽ തന്നെ അംഗീകാരം നേടി വാഴക്കാട് ഗ്രാമപഞ്ചായത്ത്

വാഴക്കാട്: 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (DPC) ആദ്യ ഘട്ടത്തിൽ തന്നെ അംഗീകാരം നേടിയെടുത്ത് വാഴക്കാട് ഗ്രാമപഞ്ചായത്ത്. *ജില്ലയിലെ 100-ഓളം പഞ്ചായത്തുകളിൽ ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച...

വാലില്ലാപുഴ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജി

വാഴക്കാട്: പ്രകൃതിരമണീയമായ വാലില്ലാപുഴ പ്രദേശത്തെ സമഗ്ര വികസനത്തിലൂടെ ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അറിയിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ...

പ്രവാസി സംഘം പ്രവർത്തകരായ ജനപ്രതിനിധികളെ ആദരിച്ചു.

കൊണ്ടോട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള പ്രവാസി സംഘം പ്രവർത്തകരായ ശിവദാസൻ പി (പള്ളിക്കൽ), അഹമ്മദ് കെസി (പുളിക്കൽ), ബഷീർ സ്രാമ്പിയേക്കൽ (വാഴക്കാട്), ജാഫർ നാനാക്കൽ...

പാലിയേറ്റീവ് സെൻ്ററിന് സഹായഹസ്തവുമായി ഗ്ലോബൽ ഒ ഐ സി സി വാഴക്കാട്

വാഴക്കാട് : മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി വാഴക്കാട് പാലിയേറ്റീവ് സെന്ററിന് ധനസഹായം കൈമാറി. പഞ്ചായത്തിലെയും,പരിസര പ്രദേശങ്ങളിലെയും,അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക്  ആശ്വാസമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിനായി ഈ വർഷം...

യുവപ്രതിഭ ഷസാദ് ഷാജി വടക്കങ്ങരയെ എം വി ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു

കൊണ്ടോട്ടി: ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച യുവപ്രതിഭയും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് (GVHSS) വിദ്യാർത്ഥിയുമായ ഷസാദ് ഷാജി വടക്കങ്ങരയെ ചടങ്ങിൽ വെച്ച് ആദരിച്ചു. കൊണ്ടോട്ടിയിൽ നടന്ന വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ വേദിയിൽ...

പുളിക്കൽ ഇൻ്റർ എൽ പി ഫുട്ബോൾ മാമാങ്കത്തിൽ എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് ജേതാക്കൾ

പുളിക്കൽ : കാൽപന്തുകളിയുടെ ആവേശം നിറഞ്ഞ ഒരുദിനമായി മാറി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ഗ്രൗണ്ട്. പുളിക്കൽ എ എം എം ഹൈസ്ക്കൂൾ കായികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് പുളിക്കൽ–ചെറുകാവ് പഞ്ചായത്ത്...

ദേശീയ പണിമുടക്ക് ഊർക്കടവിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ഊർക്കടവ് : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ ഊർക്കടവിൽ വിളംബര ജാഥ സംഘടിപ്പിച്ചു.   സുരേഷ് കുമാർ ,ശ്രീകാന്ത് ,രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

താഹിർ മാസ്റ്റർക്ക് സെലക്റ്റഡ് ക്ലബിൻ്റെ ആദരം

വാഴക്കാട് : ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ താഹിർ മാസ്റ്ററെ ആദരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന മാസ്റ്റേർസ് നാഷണൽ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ, 5000 മീറ്റർ,...

Latest news

- Advertisement -spot_img