കൊണ്ടോട്ടി :നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിയ സമർപ്പിച്ച ശേഷം കൊണ്ടോട്ടിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നിന്നും ആരംഭിച്ച റൂട്ട് ഷോ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.സ്ഥാനാർത്ഥി പി ജിജി, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു




