വാഴക്കാട് : ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് താഹിർ മാസ്റ്ററെ ആദരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന മാസ്റ്റേർസ് നാഷണൽ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ, 5000 മീറ്റർ,...
ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ്...
കൊണ്ടോട്ടി: വിദ്യാര്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിഭാവനം ചെയ്ത ‘വിജയജാലകം’ പരിപാടിയുടെ സ്കൂള്തല പരിശീലനം കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ അഡ്വ. എൻ.എ കരീം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കെ.എസ്.രോഹിണി ആദ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ...
എടവണ്ണപ്പാറ: ത്രിതല പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എടവണ്ണപ്പാറ സൗഹൃദ വേദി ഊഷ്മള സ്വീകരണം നൽകി. എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാർഹാജി ഉദ്ഘാടനം...
ചീക്കോട് തലക്കോട്ടിൽ കിണറ്റിൽ വീണ രണ്ടു കുട്ടികളെ രക്ഷിക്കാൻ അർഷാദ് പള്ളിമുക്ക് നടത്തിയ ജീവൻ രക്ഷാപ്രവർത്തനത്തിന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു.
എസ് വൈ എസ് ജില്ല...
ഊർക്കടവ് : സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ മുന്നോടിയായി സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആദിൽ ക്യാപ്റ്റനായും,പി കെ മോഹൻദാസ് മാനേജറായും ,സിപി നിസാർ...
പുളിക്കൽ /കൊണ്ടോട്ടി : സമൂഹനന്മ ലക്ഷ്യമാക്കി ആത്മാർഥമായ വിജ്ഞാനസമ്പാദനത്തിന് പുതുതലമുറ മുന്നോട്ടു വരണമെന്ന് കേരള ജംഇയ്യത്തുൽ ഉലമാ (കെ. ജെ. യു) പ്രസിഡൻറ് പി.പി. മുഹമ്മദ് മദനി പ്രസ്താവിച്ചു. പുളിക്കൽ എം സി...
കൂളിമാട്: പ്രകൃതി ദുരന്തത്തിനിടയായി കേരളജനതയുടെ കണ്ണീരോർമയായ ചൂരൽമലയിലേക്ക് കൂളിമാട് സ്നേഹ സംഘം യാത്ര നടത്തി. ഈറനണിഞ്ഞും പ്രാർത്ഥന ചൊരിഞ്ഞും പതിനാലംഗ സംഘം മനം നിറഞ്ഞു.
സംഘം നടത്തിയ അഞ്ചാമത്തെ യാത്രയാണ് ഇത്. ബോച്ചെ ആയിരം...
എടവണ്ണപ്പാറ : സർവീസിൽ നിന്ന് വിരമിക്കുന്ന വാഴക്കാട് വനിത സംഘം സെക്രട്ടറി അയിഷാബിക്കും കളക്ഷൻ ഏജൻ്റ് രാമൻകുട്ടിക്കും സി.പി.ഐ.എം വാഴക്കാട് , എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സി.പി.ഐ.എം. കൊണ്ടോട്ടി...