27.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ സോൺ സ്വലാത്ത് നഗറിലേക്ക് മൂന്നുലക്ഷം പത്തിരി നൽകി

Must read

എടവണ്ണപ്പാറ സോൺ

സ്വലാത്ത് നഗറിലേക്ക് മൂന്ന് ലക്ഷം പത്തിരി നൽകി

 

എടവണ്ണപ്പാറ | മലപ്പുറം മഅ്ദിൻ സ്വലാത്ത് നഗറിൽ റമളാൻ 27ാം രാവിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിലേക്ക് നോമ്പ് തുറക്കായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എടവണ്ണപ്പാറ സോൺ കമ്മറ്റികൾക്കുകീഴിൽ മൂന്ന് ലക്ഷം പത്തിരി സമാഹരിച്ചു നൽകി.

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, സോൺ അംഗങ്ങൾക്ക് സ്വീകരണം നൽകി.

കോഡിനേറ്റർ വൈ പി നിസാർ ഹാജി, എസ് എം എ സോൺ ജന. സെക്രട്ടറി എം പി ഹസ്സൻ കുട്ടി മുസ്ലിയാർ, എസ് വൈ എസ് സോൺ ജന. സെക്രട്ടറി സി. അമീർഅലി സഖാഫി വാഴക്കാട്, സാന്ത്വനം വൊളണ്ടിയേഴ്സ് അംഗങ്ങളായ അലി അക്ബർ ചീക്കോട്, ജലീൽ കൊളമ്പലം, മുജീബ് കാമശേരി, ഇണ്ണിക്ക കാരിപറമ്പ് പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article