28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കൊണ്ടോട്ടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: പി ജിജിയുടെ റോഡ് ഷോ

കൊണ്ടോട്ടി :നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിയ സമർപ്പിച്ച ശേഷം കൊണ്ടോട്ടിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ റോഡ് ഷോ  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നിന്നും ആരംഭിച്ച റൂട്ട് ഷോ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.സ്ഥാനാർത്ഥി...

പറവകൾക്ക് നീർക്കുടമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജെ ആർ സി കാഡറ്റുകൾ

പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ.സി കാഡറ്റുകളുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ പറവകൾക്ക് വേണ്ടി നീർക്കുടങ്ങൾ ഒരുക്കി. കടുത്ത ചൂടിൽ മനുഷ്യരെ പോലെ തന്നെ ദാഹം അനുഭവിക്കുന്ന പക്ഷികൾക്ക്...

കൊണ്ടോട്ടി മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ടി കെ ഹംസ ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി : ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭയിലേക്കുള്ള കൊണ്ടോട്ടി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി ജിജി യുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ  വെച്ച് സിപിഐഎം...

എടവണ്ണപ്പാറ സോൺ സ്വലാത്ത് നഗറിലേക്ക് മൂന്നുലക്ഷം പത്തിരി നൽകി

എടവണ്ണപ്പാറ സോൺ സ്വലാത്ത് നഗറിലേക്ക് മൂന്ന് ലക്ഷം പത്തിരി നൽകി   എടവണ്ണപ്പാറ | മലപ്പുറം മഅ്ദിൻ സ്വലാത്ത് നഗറിൽ റമളാൻ 27ാം രാവിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിലേക്ക് നോമ്പ് തുറക്കായി കേരള മുസ്ലിം ജമാഅത്ത്, എസ്...

കാമ്പ്രത്തി മലയിൽ പ്രവർത്തിക്കുന്ന അറവു മാലിന്യ സംസ്കരണശാല അടച്ചുപൂട്ടുക ; സിപിഐ എം

ചീനി ബസാർ :വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ കാബ്രത്തി മലയുടെ മുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവു മാലിന്യ സംസ്കരണശാല അടച്ചു പൂട്ടുക സിപിഐ.എം . ലൈസൻസും വേണ്ടത്ര രേഖകളും ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചു വരുന്ന അറവുമാലിന്യ...

പറവകൾക്ക് നീർകുടം ഒരുക്കി ബി ടി എം ഒ സീഡ് ക്ലബ്

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് നീർക്കുടം തയ്യാറാക്കി. സഹജീവികൾ നമ്മുടെ ചങ്ങാതിമാർ എന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നീർക്കുടം ഉദ്ഘാടനം...

മുതുവല്ലൂർ സുധീഷ് നഗർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായഹസ്തം; വീട് നിർമ്മാണ ധനസഹായം നൽകി.

​മുതുവല്ലൂർ: കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി മുതുവല്ലൂർ സുധീഷ് നഗർ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച വീട് നിർമ്മാണ ധനസഹായം മുതുവല്ലൂർ പഞ്ചായത്തിലെ 15-ാം വാർഡ് (പാപ്പത്ത്) മെമ്പർ...

സ : ഇ എൻ മോഹൻദാസിൻ്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ മൗന ജാഥയും അനുശോചനയോഗവും ചേർന്നു

എടവണ്ണപ്പാറ : സി.പി.ഐ.എം നേതാവ് സ :ഇ എൻ .മോഹൻദാസിൻ്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി മൗന ജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എം.കെ. സി നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ജയ്സൽ...

ലോക വനിത ദിനത്തിൽ ആദരവും നോമ്പ്തുറയും നടത്തി

കൊണ്ടോട്ടി : ചിറയില്‍ചുങ്കംയോഗ ക്ലബിന്റെ നേതൃത്വത്തില്‍ ചിറയില്‍ സ്കൂളിൽ 39 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന ലക്ഷ്മി ചേച്ചിയെ ആദരിച്ചു.രാഷ്ട്രീയ. സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു

സാമ്രാജ്യത്വ ഭീകരതക്കെതിരെ കൊണ്ടോട്ടിയിൽ കേരള പ്രവാസി സംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊണ്ടോട്ടി: പശ്ചിമേഷ്യയിൽ അശാന്തി സൃഷ്ടിക്കുകയും അന്താരാഷ്ട്ര ചട്ടങ്ങളും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളും അവഗണിക്കുകയും ചെയ്ത് അമേരിക്കയും ഇസ്രായേലും ഇറാനിൽ തുടരുന്ന സൈനിക നടപടികൾക്കെതിരെ കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Latest news

- Advertisement -spot_img