കൊണ്ടോട്ടി : ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭയിലേക്കുള്ള കൊണ്ടോട്ടി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി ജിജി യുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ വെച്ച് സിപിഐഎം നേതാവ് ടി കെ ഹംസ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി പി കെ മോഹൻദാസ് ,എൻ പ്രമോദ് ദാസ് ,സ്ഥാനാർഥി പി ജിജി,ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.





