27.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടിയിൽ ജനങ്ങളോട് ചേർന്ന് ഡോ : പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

Must read

കൊണ്ടോട്ടി : തിരഞ്ഞെടുപ്പ് ആവേശത്തിൽ കൊണ്ടോട്ടിയിലെ വിവിധ മേഖലകളിൽ ആവേശം വിതറി എൽഡിഎഫ് സ്ഥാനാർഥി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.

തൊഴിലാളികളുമായും, , വീട്ടമ്മമാരുമായും, യുവതി യുവാക്കളോടും , സംവദിച്ചുകൊണ്ട് ജനകീയതയുടെ മുഖത്തോടുകൂടി കൊണ്ടോട്ടിയിൽ പി ജിജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബുധനാഴ്ച വാഴക്കാട് , പഞ്ചായത്തുകളിൽ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

കൊണ്ടോട്ടിയിൽ ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നതായി ഒരു മൂന്നാം ഇടതുപക്ഷ സർക്കാരിൻറെ ഭാഗമാകാൻ കൊണ്ടോട്ടി ആഗ്രഹിക്കുനതായും പി ജിജി അഭിപ്രായപ്പെട്ടു.കൊണ്ടോട്ടിയിലെ അയ്യപ്പ സുബ്രഹ്മണ്യ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിലും പങ്കെടുത്തു.

വാഴക്കാട്, മുതുവല്ലൂർ ,ചിക്കോട്

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്ത സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article