24.9 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കേരളത്തിന്റെ സമരചരിത്രം തോളിലേറ്റിയ നേതാവിനെ, ഒരവസാന യാത്രയ്ക്ക് വേലിക്കകത്ത് വീട് കൈകൂപ്പി സ്വീകരിച്ചു.

വിഎസ്സിന്റെ മരണശേഷം തിരുവനന്തപുരത്ത് ആരംഭിച്ച വിലാപയാത്ര, 22 മണിക്കൂറുകൾ പിന്നിട്ടാണ് ഉച്ചയ്ക്ക് 12ന് ശേഷം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. അതോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അതുല്യമായൊരു അധ്യായം സമാപിച്ചു. ഓരോ ചുവടിലും ജനസാഗരത്തിന്റെ...

എടവണ്ണപ്പാറ നഗര വികസനം ; ഇരകളായ വ്യാപാരികൾക്ക് അർഹമായ പാക്കേജ് പ്രഖ്യാപിക്കണം വ്യാപാരി വ്യവസായി ഏകോപനസമിതി

എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ അശാസ്ത്രീയമായ വികസനത്തിൽ ഇരകളാകുന്ന വ്യാപാരികൾക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു 160 ഓളം വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കുമ്പോൾ 500 ഓളം...

ചൂരപ്പട്ട – പുതുശ്ശേരിപുറായി അയ്യപ്പൻ മരണപ്പെട്ടു.

ചൂരപ്പട്ട : പുതുശ്ശേരിപുറായി അയ്യപ്പൻ (54).മരണപ്പെട്ടു. ഭാര്യ : ഗീത പണികരപ്പുറായി മക്കൾ : അനൂപ്, സനൂപ്, വിനൂപ്, മരുമകൾ : അശ്വതി എക്കാപറമ്പ് സംസ്കാരം ഇന്ന് ചൊവ്വ വൈകീട്ട് 4:00മണിക്ക് കുടുംബ സ്മശാനത്തിൽ.

വിപ്ലവ കേരളത്തിന്റെ ഇതിഹാസത്തിന് വിട

സഖാവ് വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിലെ അതികായന് വിട തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എം രാഷ്ട്രീയത്തിലെ അതികായനുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു...

വാഴക്കാട് ഗ്രാമപഞ്ചായത്ത് ജനസഭ ഗ്രാമ സ്വരാജ് ആശയത്തിന്റെ പ്രയോഗവൽക്കരണം: പി.കെ.സി. അബ്ദുറഹ്മാൻ

വാഴക്കാട്: മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ആശയത്തിന്റെ ജാഗ്രതാപരമായ പ്രയോഗമാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന ജനസഭയെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ, ജനങ്ങളുടെ...

വിരിപ്പാടം എ എം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി

വിരിപ്പാടം. ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന...

ടി. കെ അൻവർ സാദത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവ്വകക്ഷിയോഗം.

ഊർക്കടവ് : കഴിഞ്ഞ ദിവസം അന്തരിച്ച ആക്കോട് വിരിപ്പാടത്തെ ടി.കെ അൻവർ സാദത്തിന്റെ ( ബിച്ചിമാൻ ) അകാല നിര്യാണത്തിൽ അനുശോചിച്ച് ഊർക്കടവിൽ സർവ്വകക്ഷി അനുശോചന പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ(എം) കുളങ്ങര ബ്രാഞ്ച് അംഗവും...

വാഴക്കാട് വി പി ഹോട്ടൽ ഉടമ ശ്രീധരൻ നിര്യാതനായി

വാഴക്കാട്: വാഴക്കാട് വി പി ഹോട്ടൽ ഉടമ വല്ലങ്ങോട്ട് പുറായ് ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: ഗീതാമണി മക്കൾ: നിഖിൽ, നിമിഷ മരുമകൾ:ദിൽന പുഞ്ചപ്പാടം. സംസ്കാരം ഞായർ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.

ദേശീയ മത്സ്യകർഷക ദിനം സമുചിതമായി ആചരിച്ചു.

വാഴക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്കിലെ മത്സ്യകർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും വാഴക്കാട് വെച്ച് സംഘടിപ്പിച്ചു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പരിപാടിയുടെ...

ചാലിയപ്പുറത്തെ ബാലപ്രതിഭകൾ ബഷീർ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചു

എടവണ്ണപ്പാറ : ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകളുണർത്തി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി ജി ടീച്ചർ ആധ്യക്ഷം വഹിച്ചു. എസ് ആർ...

Latest news

- Advertisement -spot_img