24.8 C
Kerala
Thursday, September 24, 2026

പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാരിൻറെ രാഷ്ട്രീയ പകപോക്കൽ ;സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Must read

വാഴക്കാട് : ആർ.എസ്.എസ് – യു.ഡി.എഫ് ഡീലിന്റെ ഭാഗമായി ഇ.ഡി കത്തിന്റെ മറവിൽ മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ വേട്ടയാടാനുള്ള യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിനെതിരെ സിപിഐ എം വാഴക്കാട്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി  അധിക്ഷേപിക്കാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത അമർഷവും പ്രതിഷേധവുമാണ് പ്രകടനത്തിലുടനീളം അലയടിച്ചത്. പ്രകടനത്തിൽ  പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

തുടർന്ന് നടന്ന യോഗത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ, അബ്ദുൽ അലി മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article