28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

KSKTU ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം ; സെക്രട്ടറി സുനിത പി, പ്രസിഡൻ്റ് എൻ അയ്യപ്പൻ പുതിയ ഭാരവാഹികൾ

ചെറുവട്ടൂർ : KSKTU ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം നെരോത്ത് സാമി നഗറിൽ എൻ അയ്യപ്പന്റെ അദ്യക്ഷതയിൽ KSKTU കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സി ഭാസ്കരൻ മാസ്റ്റർ ഉല്ഘാടനം ചെയ്തു. Ap വേലായുധൻ സംഘടനാ റിപോർട്ടും...

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണം വാഴക്കാട്ട് തുടക്കമായി

കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിന് വാഴക്കാട്ട് തുടക്കമായി. പ്രവാസി സംരംഭകനായ കുട്ടി ഹസ്സന് ഫണ്ട് കൂപ്പൺ നൽകി സി.പി.ഐ.(എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗം...

പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കുക; സി പി ഐ എം വാഴക്കാട് പ്രതിഷേധ മാർച്ച് നടത്തി.

വാഴക്കാട് : സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ യുഡിഎഫ് സർക്കാർ പൂർണ്ണമായും സംഘപരിവാറിന് കീഴ്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സിപിഐഎം...

ഗ്ലോബൽ ഒ ഐ സി സി വാഴക്കാട് ഇലക്ഷൻ പ്രവചന മൽസര വിജയിക്ക് കാൽ ലക്ഷം രൂപ സമ്മാനിച്ചു.

വാഴക്കാട്: ജൂൺ,10.2026 നിയമസഭ ഇലക്ഷൻ പ്രചരണഭാഗമായി *ഗ്ലോബൽ ഒഐസിസി വാഴക്കാട്* സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്ക്, മത്സരത്തിന്റെ സമ്മാനത്തുകയായ കാൽലക്ഷം രൂപസമ്മാനിച്ചു. കേരളത്തിലും ഗൾഫ് നാടുകളിലും ഏറെ ശ്രദ്ധനേടിയ,ഒരു ലക്ഷത്തിലേറെ...

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു DYFI ചീക്കോട് മേഖല കമ്മറ്റി.

ചീക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നടുന്നതിന്റെ ചീക്കോട് മേഖല തല ഉദ്ഘാടനം വെട്ടുപാറയിൽ നടന്നു. ചീക്കോട് പഞ്ചായത്ത് രണ്ടാം വെട്ടുപാറ വാർഡ്‌ മെമ്പർ അബ്ദുൽ...

ഇഡി റെയ്ഡ്; വാഴക്കാട് സി പി ഐ എം പ്രതിഷേധപ്രകടനം നടത്തി

വാഴക്കാട് : സി പി ഐ എം പി ബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടുകളിൽ റെയ്ഡ് ചെയ്ത് രാഷ്ട്രീയ പകപോക്കലിനെതിരെ സി പി ഐ എം വാഴക്കാട് ലോക്കൽ...

ഇ ഡി റെയ്ഡ് ;സി പി ഐ എം എടവണ്ണപ്പാറയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സിപിഐ എം  പി ബി  അംഗംവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ  വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ച്  സിപിഐ എം എടവണ്ണപാറ  ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ...

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചീക്കോട്: തുടർച്ചയായുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ചീക്കോട് അങ്ങാടിയിൽ DYFI അരീക്കോട് ബ്ലോക്ക് ട്രഷറർ അഷറഫ് കൊളമ്പലം ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി...

വാഴക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കണം; സിപിഐഎം

  എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങളാകെ ദുരിതത്തിൽ . ദിവസങ്ങളായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെയില്ല. സമീപ പഞ്ചായത്തുകളിലൊക്കെ...

വികസനം പറഞ്ഞ് ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

കൊണ്ടോട്ടി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊണ്ടോട്ടി മണ്ഡലം സ്ഥാനാർഥി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കൊണ്ടോട്ടി, നെടിയിരുപ്പ്  മേഖലകളിലെ വിവിധ ബൂത്തുകളിൽ പ്രചരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 10 വർഷത്തെ...

Latest news

- Advertisement -spot_img