25.8 C
Kerala
Wednesday, September 23, 2026

പിണറായി വിജയനെ വേട്ടയാടുന്നു യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം എടവണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: ആർ.എസ്.എസ് – യു.ഡി.എഫ് ഡീലിന്റെ ഭാഗമായി ഇ.ഡി കത്തിന്റെ മറവിൽ  മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ വേട്ടയാടാനുള്ള യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിനെതിരെ സിപിഐ എം എടവണ്ണപ്പാറയിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി കഴിഞ്ഞ ഇടതുപക്ഷ സർക്കാരിനെയും മുൻ മുഖ്യമന്ത്രിയെയും അധിക്ഷേപിക്കാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത അമർഷവും പ്രതിഷേധവുമാണ് പ്രകടനത്തിലുടനീളം അലയടിച്ചത്. പ്രകടനത്തിൽ 50-ഓളം പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

തുടർന്ന് നടന്ന യോഗത്തിൽ LCS രാജാഗോപാലൻ മാസ്റ്റർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article