27.5 C
Kerala
Friday, June 19, 2026
- Advertisement -spot_img

CATEGORY

Latest-news

ചാലിയപ്പുറത്തെ ബാലപ്രതിഭകൾ ബഷീർ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചു

എടവണ്ണപ്പാറ : ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകളുണർത്തി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി ജി ടീച്ചർ ആധ്യക്ഷം വഹിച്ചു. എസ് ആർ...

കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ നാടത്തുന്ന അഖിലേന്ത്യ
പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ

കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. കര്‍ഷകര്‍, ബാങ്കിങ് മേഖല,...

കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണം സമാപിച്ചു

എടവണ്ണപ്പാറ : സ്പന്ദനം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന ചടങ്ങിൽ പി എൻ പണിക്കർ , ഐ.വി. ദാസ് ,എൻ ഹരിദാസൻ മാസ്റ്റർ , വൈക്കം മുഹമ്മദ് ബഷീർ എന്നിവരെ അനുസ്മരിച്ചു. LSS...

പ്രവാസികൾക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് ഏർപ്പെടുത്തണം ; കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് സമ്മേളനം

ചീക്കോട് : പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പ്രവാസി സംഘം ചീക്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു...

പാലക്കുഴി സ്കൂളിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു

എളമരം:പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂളിൽ ബഷീർ ദിനം വളരെ വിപുലമായി ആചരിച്ചു. വിശ്വവിഖ്യാതനായ സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയെ തൊട്ടുണർത്തി വിദ്യാലയത്തിൽ...

DYFI വാഴക്കാട് മേഖലയിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം; DYFI ചെറുവട്ടൂർ യൂണിറ്റിന് പുതിയ ഭാരവാഹികൾ

DYFI വാഴക്കാട് മേഖലയിലെ യൂണിറ്റ് സമ്മേളനത്തിന് ചെറുവട്ടൂരിൽ സ. പുഷ്പൻ നഗറിൽ ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ നടന്നു കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം. സലാഹ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...

എളമരം കരിയാത്തൻകുഴി ജാനു നിര്യാതയായി

എളമരം : കരിയാത്തൻകുഴി പരേതനായ ചെക്കു എന്നവരുടെ ഭാര്യ ജാനു (85 ) നിര്യാതയായി. മക്കൾ : രാധ, വിജയ, മോളി, പ്രീത, സുനിൽകുമാർ, കൃഷ്ണദാസ് (ബാബു), മരുമക്കൾ : കൃഷ്ണൻകുട്ടി(ഒളവട്ടൂർ) ധർമ്മരാജൻ(കാരശ്ശേരി)...

‘ഇമ്മിണി ബല്യ ബഷീർ’ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു

നീറാട് : കെ പി എസ് എ എം എൽ പി സ്കൂളിൽ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു. കെ ജി വിദ്യാർത്ഥികൾ ബഷീറിന്റെ നോവലുകളിലെ മുഴുവൻ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ച അതിമനോഹരമായ രീതിയിൽ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് മെഗാ അവാർഡ് ഇവന്റ് പ്രൗഢമായി

വാഴക്കാട്: വിദ്യാഭ്യാസ മേഖലയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നാനൂറോളം വിദ്യാർത്ഥികളെ അനുമോദിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ പ്രതിഭാനുമോദന പരിപാടിയായിരുന്നു ഇത്. മുണ്ടുമുഴി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്...

പരതക്കാട് മംഗലത്തോടുവിൽ താമസിക്കുന്ന അബ്ദുറഹ്മാൻ മുസ്‌ലിയാർ നിര്യാതനായി.

പരതക്കാട് മാട്ടിൽ കല്ലിവളപ്പിൽ മദ്റസയുടെ സമീപം മംഗലത്തോടുവിൽ താമസിക്കുന്ന അബ്ദുറഹ്മാൻ മുസ്‌ലിയാർ (62 ) നിര്യാതനായി. ഭാര്യ: ആയിശ ചെറുവായൂർ മക്കൾ: സുമയ്യ , ഷുഹൈബ്, നൗഷാദ്, മുജീബ് മരുമക്കൾ: അബ്ദുസലീം ഒഴുകൂർ, സുഹൈല ചീക്കോട്, ഷാദിയ...

Latest news

- Advertisement -spot_img