വാഴക്കാട് ജി.എം.യു.പി.സ്കൂളിൽ റോക്കറ്റ് വിക്ഷേപിച്ച് നടത്തിയ ചാന്ദ്രദിനാചരണം കൗതുകമായി.വാഴക്കാട്. ജി.എം.യു.പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. റിട്ടയേർഡ് പ്രിൻസിപ്പാൾ റഹൂഫ് മാസ്റ്റർ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കാണിച്ച് ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനവും പഠന...
സഖാവ് വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിലെ അതികായന് വിട
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എം രാഷ്ട്രീയത്തിലെ അതികായനുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു...
വിരിപ്പാടം. ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന...
കൊണ്ടോട്ടി / പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് സെല്ലിന്റെ കീഴിൽ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ പി ബോധവത്കരണ...
വാഴക്കാട്* : എളമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി റിയാസ്.ടി, വൈസ് പ്രസിഡന്റായി സെറീന വി.കെ. എന്നിവരെയും, SMC ചെയർമാനായി കെ.പി....
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റാഫിനെ നിയമിക്കാനും അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
പുതിയ സ്റ്റാഫിന്റെ നിയമനവും ഓണറേറിയം വർദ്ധനവും...
വാഴക്കാട്: വാഴക്കാട് വി പി ഹോട്ടൽ ഉടമ വല്ലങ്ങോട്ട് പുറായ് ശ്രീധരൻ (67) നിര്യാതനായി.
ഭാര്യ: ഗീതാമണി
മക്കൾ: നിഖിൽ, നിമിഷ
മരുമകൾ:ദിൽന പുഞ്ചപ്പാടം.
സംസ്കാരം ഞായർ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.
വാഴക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്കിലെ മത്സ്യകർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും വാഴക്കാട് വെച്ച് സംഘടിപ്പിച്ചു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
പരിപാടിയുടെ...
വാഴക്കാട് : 2024-25 വർഷത്തെ 40,000 രൂപയുടെ ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് സ്വന്തമാക്കി ജി.എച്ച് എസ് എസ് വാഴക്കാടിലെ എട്ട് വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. ദേവിക സി ,നദ് വ...