23.8 C
Kerala
Thursday, April 30, 2026

വാഴക്കാട് മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി എന്ന മൊല്ലാക്ക നിര്യാതനായി

Must read

വാഴക്കാട്: മണന്തലക്കടവ് സ്വദേശി മണ്ണാറക്കൽ കൊടിക്കൽ മുഹമ്മദ് കുട്ടി എന്ന മൊല്ലാക്ക (78) നിര്യാതനായി. ഇദ്ദേഹം ഓമാനൂർ, മാവൂർ, മുണ്ടുമുഴി, നൂഞ്ഞിക്കര, കൊളമ്പലം എന്നിവിടങ്ങളിലും താമസിച്ചിരുന്നു.

ഭാര്യമാർ : ആയിഷാബി കൊടിക്കൽ, സുലൈഖ പുല്ലാര.

മക്കൾ : ശരീഫ് ചെറുവായൂർ, റഹ്മത്ത് ഉള്ള കോലോത്തും കടവ്, ആഷിക് മണന്തലക്കടവ്, സൽമാൻ മണന്തലക്കടവ്, സഹ്റാബി, ഹബീബ, റാഷിദ്‌ പുല്ലാര, യാസിർ പുല്ലാര.

മരുമക്കൾ: റാഷിദ്‌ കോഴിക്കോട്, മൻസൂർ ചെമ്മാട്.

മയ്യിത്ത് ചെറുവായൂർ മൈന സ്കൂളിന്റെ മുൻവശം വലിയ മകൻ ഷെരീഫിന്റെ വീട്ടിൽ

മയ്യിത്ത് നമസ്കാരം നാളെ (വെള്ളി) രാവിലെ 9:30 ന് ചെറുവായൂർ കണ്ണത്തുംപാറ ജുമുഅത്ത് പള്ളിയിലും 10 മണിക്ക് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിലും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article