26.6 C
Kerala
Monday, June 15, 2026

പ്രേംചന്ദ് ഓർമയിൽ ലയിച്ച് വാഴക്കാട് ജി.എച്ച്.എച്ച്.എസ് ഹിന്ദി മെഹ്ഫിൽ ക്ലബ്

Must read

വാഴക്കാട് : ഉപന്യാസ സാമ്രാട്ട് മുൻഷി പ്രേംചന്ദിൻ്റെ ഓർമയിൽ ലയിച്ച് വാഴക്കാട് ജി.എച്ച്. എച്ച്.എസ് ഹിന്ദി മെഹ്ഫിൽ ക്ലബ്.

ഹിന്ദി പ്രാർത്ഥന , പ്രേംചന്ദ് ഗീത്, അനുസ്മരണം, പ്രേം ചന്ദ് ബൂഡീ കാക്കി ഫിലിം ഷോ പ്രശ്നോത്തരി, രേഖാചിത്ര മത്സരം, പോസ്റ്റർ രചന തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടന്നു. പ്രധാനധ്യാപകൻ മൊയ്തീൻ കോയ, ഉപപ്രധാനധ്യാപകൻ പിഎം വിജയൻ,ക്ലബ് കൺവീനർ അമ്പിളി, പി.പ്രിൻസി, ടി.കെ. അമൃത് ലാഷ്, വി എം പ്രിൻസി, സി.സൗദാ ബീവി, എം.പി.നസീർ , പി.പി.ഷാജു തുടങ്ങിയവർ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article