27.1 C
Kerala
Monday, June 15, 2026

ചിറയിൽ അഗ്രോ ഗാർഡൻസിന് വോട്ടേഴ്സ് വോയ്‌സിന്റെ ആദരം

Must read

ചിറയിൽ : ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പാരിസ്ഥിതിക സൗഹാർദം ആക്കി സംരക്ഷിക്കുന്നതിനാണ് അംഗീകാരം.മാനേജിങ് പാർട്ണർ കെഎം കോയാമുവിനു മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ദിന ആഘോഷത്തിന്റെ ഭാഗമായി വോട്ടേഴ്സ് പ്രസിഡണ്ട് അബ്ദുറസാഖ്, സെക്രട്ടറി പ്രകാശ്, ട്രഷറർ മൊയ്തു ഹാജി, പുത്തലത് ഹംസ, ശുഹൈബ് ചിറയിൽ.എന്നിവർ ചടങ്ങിൽ സന്നിഹിതരായി.10 വർഷമായി കൊണ്ടോട്ടിയിലെ സാംസ്കാരിക സാമൂഹിക ജനസേവന പ്രവർത്തനങ്ങളിൽ സജീവമായ രജിസ്ട്രേഡ് സംഘടനയാണ് വോട്ടേഴ്സ് വോയിസ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article