25.1 C
Kerala
Monday, June 15, 2026

എളമരം ബി ടി എം ഒ യുപി സ്കൂളിൽ സദ്ഭാവന ദിനം ആചരിച്ചു

Must read

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് സദ്ഭാവന ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശ, ഭാഷ,മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ഐക്യത്തോടെയും സ്നേഹത്തോടെയും കഴിയണമെന്ന സന്ദേശം പ്രചരണമാണ് സദ്ഭാവന ദിനം ലക്ഷ്യം വെക്കുന്നത്. ടി കെ ഹസീന ടീച്ചർ, വി പി സജ്‌ന ടീച്ചർ. കെ അബ്ദുൽ മജീദ് മാസ്റ്റർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article