30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Latest-news

എടവണ്ണപ്പാറ – വെട്ടുപാറ സ്വദേശിനി സി.സി ഉമ്മാച്ചുമ്മ എന്നവർ മരണപ്പെട്ടു.

എടവണ്ണപ്പാറ-വെട്ടുപാറ സ്വദേശിനി സി.സി ഉമ്മാച്ചുമ്മ എന്നവർ മരണപ്പെട്ടു. മക്കൾ: ജാഫർ.സിസി, സഹീർ സി.സി. ഇസ്ഹാക്ക് സി.സി, സാദിഖ് സി.സി, ലബീബ് സി.സി സാറ, റംല മയ്യിത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് വെട്ടുപാറ ജുമാമസ്ജിദിൽ.

പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു

വാഴക്കാട് : പ്രമുഖ കുടുംബമായ മണന്തലക്കടവ് ചേപ്പാലി പാറപ്പുറത്ത് പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു. മക്കൾ: കമാൽ (Rtd : സബ് എഞ്ചിനിയർKSEB), അയ്യൂബ് (Rtd. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാവനൂർ)...

ലോക പരിസ്ഥിതി ദിനം; വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം സമുചിതമായി ആഘോഷിച്ചു

വാഴയൂർ : പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . പ്രതികൂല കാലാവസ്ഥക്കിടയിലും വാഴയൂർ കുടുംബാരോഗ്യ കേന്ദ്രവും മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രവും ചേർന്ന് സ്ഥാപനത്തിന് സമീപം ഔഷധ - ഫലവർഗ തോട്ട നിർമാണം നടത്തി. നഴ്സിംഗ്...

ലോക പരിസ്ഥിതി ദിനത്തിൽ തൈ നട്ട് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തറയിട്ടാൽ

തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തൈനടൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഹീം തോട്ടോളി നിർവഹിച്ചു സൈതലവി തറയിട്ടാൽ. സാദിക്ക്പിടി തറയിട്ടാൽ രാമൻ കൂട്ടാൽലുങ്ങൽ. ശിഹാബ് പൂപ്പയിൽ എന്നിവരും നേതൃത്വം നൽകി

കൊട്ടപ്പുറം ജി എച്ച് എസ് സ്കൂളിൽ സ്ട്രീം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ് ഉൽഘാടനം ചെയ്തു

കൊട്ടപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയെ അത്യാധുനിക ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'സ്ട്രിം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ്'...

ഇഡി റെയ്ഡ്; വാഴക്കാട് സി പി ഐ എം പ്രതിഷേധപ്രകടനം നടത്തി

വാഴക്കാട് : സി പി ഐ എം പി ബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടുകളിൽ റെയ്ഡ് ചെയ്ത് രാഷ്ട്രീയ പകപോക്കലിനെതിരെ സി പി ഐ എം വാഴക്കാട് ലോക്കൽ...

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചീക്കോട്: തുടർച്ചയായുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ചീക്കോട് അങ്ങാടിയിൽ DYFI അരീക്കോട് ബ്ലോക്ക് ട്രഷറർ അഷറഫ് കൊളമ്പലം ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി...

സെൻ്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും പ്രൗഢമായി

സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് സെന്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും വാഴക്കാട് ഐ എസ് പി സെൻററിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല...

ജനപ്രതിനിധികൾക്ക് സ്വീകരണവും, അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ അക്കാദമി അംഗങ്ങളായ ജന പ്രതിനിധികൾക്ക്‌ സ്വീകരണവും പ്രമുഖ ഹാർമോണിയം ഗായകൻ അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു.   കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ...

എസ് വൈ എസ് സ്ഥാപക ദിനം; എടവണ്ണപ്പാറ സോൺ വാഴക്കാട് പോലീസ് സ്റ്റേഷനിലെ സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി

എടവണ്ണപ്പാറ : എസ് വൈ എസ് 73ാം സ്ഥാപകദിനത്തിൻ്റെ ഭാഗമായി വൈ എസ് എടവണ്ണപ്പാറ സോൺ വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി. പോലീസ് സ്റ്റേഷനിൽ പുനർനിർമ്മാണത്തിന് വേണ്ടി നിലവിലുള്ള...

Latest news

- Advertisement -spot_img