23.6 C
Kerala
Saturday, June 6, 2026

പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു

Must read

വാഴക്കാട് : പ്രമുഖ കുടുംബമായ മണന്തലക്കടവ് ചേപ്പാലി പാറപ്പുറത്ത് പാരേതനായ കെ.എം.അബൂബക്കർ മാസ്റ്ററുടെ ഭാര്യ പാറപ്പുറത്ത് ചേപ്പാലി മറിയുമ്മ (90)അന്തരിച്ചു.

മക്കൾ: കമാൽ (Rtd : സബ് എഞ്ചിനിയർKSEB),
അയ്യൂബ് (Rtd. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാവനൂർ) , ജമീല, നൗഫറ , ഫായിസ (Rtd. അധ്യാപിക ജി എച്ച് എസ് കൊട്ടപ്പുറം ) ,മലീഹ നേഴ്‌സിംഗ് സൂപ്രണ്ട് കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ) . മരുമക്കൾ: മുഹമ്മദ് ചെറിയ കൊയപ്പത്തൊടി , അബ്ദുലത്തീഫ് കീഴ്പറമ്പ്, അലി അഷ്‌റഫ് Rtd. പ്രധാനധ്യാപകൻ ജിഎൽപി സ്‌കൂൾ ബേപ്പൂർ , മുഹമ്മദ് അസ്‌കർ Rtd.സൂപ്രണ്ട് KSEB കിഴിശ്ശേരി.

*സഹോദരങ്ങൾ : സി. അബ്ദുറഹിമാൻ Rtd: ഡെപ്യൂട്ടി ജി എം മാവൂർ ഗോളിയോർ റയോൺസ്, മുഹമ്മദ് Rtd. സീനിയർ ക്ലർക്ക് ദാറുൽ ഉലൂം അറബിക് കോളേജ് വാഴക്കാട്, സി.ഹാറൂൺ, ആമിന Rtd. അധ്യാപിക . മൈന എ എം യുപി സ്‌കൂൾ ചെറുവായൂർ,പരേതയായ ആയിശ

മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനി) വൈഃ 4.45 ന് ദാറുസ്സലാം മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article