25.8 C
Kerala
Thursday, May 28, 2026

ഇഡി റെയ്ഡ്; വാഴക്കാട് സി പി ഐ എം പ്രതിഷേധപ്രകടനം നടത്തി

Must read

വാഴക്കാട് : സി പി ഐ എം പി ബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീടുകളിൽ റെയ്ഡ് ചെയ്ത് രാഷ്ട്രീയ പകപോക്കലിനെതിരെ സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.

മാർച്ചിൽ സി പി ഐ എം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് ഉൽഘാടനം ചെയ്തു സി പി ഐ എം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ , അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article