31.8 C
Kerala
Thursday, July 23, 2026

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Must read

ചീക്കോട്: തുടർച്ചയായുള്ള ഇന്ധന വിലവർദ്ധനവിൽ
പ്രതിഷേധിച്ച് DYFI ചീക്കോട് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ചീക്കോട് അങ്ങാടിയിൽ DYFI അരീക്കോട് ബ്ലോക്ക് ട്രഷറർ അഷറഫ് കൊളമ്പലം ഉൽഘാടനം ചെയ്തു.
മേഖല സെക്രട്ടറി വിമേഷ് മുണ്ടക്കൽ,പ്രസിഡന്റ് മഹേഷ് വാവൂർ,വൈ.പ്രസിഡന്റ് അസ്‌ലം മുണ്ടക്കൽ,എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article