കൊണ്ടോട്ടി : പൊതുപ്രവർത്തകർക്കും. ജനപ്രതിനിതികൾക്കും സൗജന്യ പ്രസംഗ പരിശീലനക്യാമ്പ്മായി കൊണ്ടോട്ടിയിലെ സ്വതന്ത്ര ജനകീയ സംഘടനയായ വോട്ടേഴ്‌സ് വോയിസ് കൊണ്ടോട്ടി. നവംബർ ആദ്യവാരം ക്യാമ്പ് ആരംഭിക്കുമെന്ന് സംഘടനനേതൃത്വം അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക്ആണ് അവസരം...
അനന്തായൂർ: ഇന്ത്യയിലെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി അനന്തായൂരിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും ജനസദസും സംഘടിപ്പിച്ചു.
അനന്തായൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച വിളംബരജാഥ വാർഡിൻറെ വിവിധ ഭാഗങ്ങളിൽ പ്രയാണം...
പണിക്കര പുറായ : മുസ്‌ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി...
മുതുവല്ലൂർ :ഇന്ന് ഒക്ടോബർ 31,രാഷ്ട്രീയ ഏകദാദിനം ' , സർദാർ വല്ലഭഭായ് പട്ടേലിൻ്റെ ധീരസ്മരണകൾ പുതുക്കുകയാണ് രാജ്യം. സ്വാതന്ത്ര്യസമര സേനാനിയും ധിഷണാശാലിയുമായ മുൻ ഇന്ത്യൻ ഉപ പ്രധാനമന്ത്രിയുടെ ജന്മദിനം
ഇന്ത്യ രാഷ്ട്രിയ ഏകതാ ദിനമായി...
മുതുവല്ലൂർ : കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപെടുത്തുക, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ...
പുളിക്കൽ : പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരും അങ്കണവാടി മേഖലയിൽ പ്രവർത്തിക്കുന്ന വർക്കർമാരും ഹെൽപ്പർമാരും ഇനി കോൺഫറൻസുകളിലും റിവ്യൂ യോഗങ്ങളിലും വിശേഷ അവസരങ്ങളിലും യൂണിഫോം അണിഞ്ഞു പങ്കെടുക്കും. ആശാ പ്രവർത്തകരായ 34...
കൊടിയത്തൂർ : നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുളങ്ങര - കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ഏതാനും കുടുംബങ്ങളുടെ...
പുളിക്കൽ :പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരും അംഗനവാടി മേഖലയിൽ പ്രവർത്തിക്കുന്ന വർക്കർമാരും ഹെൽപ്പർമാരും ഇനി കോൺഫറൻസുകളിലും റിവ്യൂ യോഗങ്ങളിലും വിശേഷ അവസരങ്ങളിലും യൂണിഫോം അണിഞ്ഞു പങ്കെടുക്കും. ആശാ പ്രവർത്തകരായ 34 പേർക്കും...
പഞ്ചായത്ത് കേരളോത്സവത്തിലെ ആർട്സ് &സ്പോർട്സ് ഇനത്തിൽ പങ്കെടുത്ത മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകാത്തതും, ബ്ലോക്ക് എൻട്രിയിൽ വന്ന പിഴവും,ബ്ലോക്ക് വിജയികളെ ആദ്ധരിക്കുന്നതുമായ കാര്യങ്ങൾ പഞ്ചായത്ത് സെക്രട്ടറി യുമായി dyfi വാഴക്കാട് മേഖല സെക്രട്ടറി...
ചീനി ബസാർ :വാഴക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ (എം )ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.റോഡുകളുടെ ശോച്യാവസ്ഥ, അതി ദരിദ്രയില്ലാത്ത കേരളം പദ്ധതി അട്ടിമറിക്കൽ, ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം...