കൊണ്ടോട്ടി :ഇ. എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി ,വിജയഭേരി പെപ്പ് ടോക്ക് എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ
2025-26 അധ്യയന വർഷത്തെ വികജ്ഞാന കലണ്ടർ പുറത്തിറക്കി.
ഇ. എം.ഇ. എ മാനേജർ ബാലത്തിൽ പാപ്പു സ്കൂൾ പി.ടി.എ പ്രസിഡന്റ പി.ടി ഹനീഫക്ക് നൽകി പ്രകാശനം നടത്തി.
വികജ്ഞാന കലണ്ടറിൽ വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് മെച്ചപ്പെടുത്തുന്നതിനായി ചരിത്ര സംഭവങ്ങൾ ,വിദ്യാർത്ഥി സ്കോളർഷിപ്പ്,
ഓരോ മാസത്തേയും നേട്ടങ്ങൾ ,ടൈം ടേബിൾ ,ഗ്രേയ്ഡ് കാർഡ് ,വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നമ്പർ,സ്കൂളിലെ തിർകുഞ്ഞെടുത്ത ചിത്രങ്ങൾ
എന്നിവയാണ് കലണ്ടറിൽ ഉളളടക്കം.
കലണ്ടർ വികജ്ഞാനതോടൊപ്പം ഒരു സ്കോർഷിപ്പ് പദ്ധതികൂടിയായിട്ടാണ് നടപ്പിലാക്കുന്നത്. കലണ്ടർ വിതരണം സ്കോളർഷിപ്പ് ഫണ്ട് ശേഖരണം ആയിട്ടാണ് വിതരണം ചെയ്യുന്നത്.ലഭിക്കുന്ന തുക വിദ്യാഭ്യാസ പോത്സാഹന സ്കോളർഷിപ്പ് ആയി തിരഞരടുക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്യും.
പ്രിൻസിപ്പൽ കെ .ശാം,ഹെഡ്മിസ്ട്രസ് കെ.എസ്.രോഹിണി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ, ഇ. ജഹ്ഫർ സാദിഖ് ,എം.അനസ്,കെ.എം.ഇസ്മായിൽ ,നോഷി.കെ,സി.ഇൽഫ,കുഞ്ഞു.കെ എന്നിവർ നേതൃത്വം നൽകി




