27.8 C
Kerala
Thursday, April 30, 2026

എൻ എസ് എസ് ക്യാമ്പിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു.

Must read

വാഴക്കാട് :ചെറുവട്ടൂര്‍MIAM upല്‍ നടന്ന് വരുന്ന തടത്തിൽ പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച് ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു. ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ ബോധവാന്മാരാക്കുക എന്നുള്ള ലക്ഷ്യം വച്ചാണ് ചെറുവട്ടൂർ അങ്ങാടിയിൽ വച്ച് ഈ പരിപാടി നടത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ സജീന, പ്രോഗ്രാം ഓഫീസർ ശ്രീ സുഭാഷ് ചന്ദ്രൻ, ശ്രീ നൗഷാദ്ചെറുവട്ടൂര്‍ , ജാസിർ പി വി, പനക്കൽ കുഞ്ഞുമുഹമ്മദ്,, ശ്രീ അയ്യപ്പൻ.എൻ , റസാഖ് മണ്ണറോട്ട് . അബ്ബാസ് – PT. മുഹമ്മദലി,  അധ്യാപകരായ ശ്രീ ആലിക്കുട്ടി മാസ്റ്റർ, , ശ്രീമതി പ്രതിഭ ടീച്ചർ, സബിന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡിസംബർ 26ന് ആരംഭിച്ച സപ്തദിന ക്യാമ്പ് 2026 ജനുവരി ഒന്നിന് അവസാനിക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article