എടവണ്ണപ്പാറ : കുട്ടികളെ ഓർത്ത് ഇനി ആശങ്ക വേണ്ട എല്ലാ വിധ സൗകര്യവുമൊരുക്കി ബട്ടർ ഫ്ലൈസ് പ്ലേ& ലേർൺ സ്കൂൾ എടവണ്ണപ്പാറ വാഴക്കാട് റോഡിൽ കൽക്കി പുരിക്ക് എതിർവശം തുറന്ന് പ്രവർത്തിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ആരിഫ ഉദ്ഘാടനം ചെയ്തു.
ജോലിക്ക് പോകുന്നവർ മറ്റ് ആവശ്യങ്ങൾക്ക് വീടുവിട്ടു പോകുന്നവർ കുട്ടികളെ ഓർത്ത് ഇനി യാതൊരു ആശങ്കയും വേണ്ട മറ്റൊരു വീട് പോലെ കുട്ടികളെ പരിപാലിക്കാൻ ഇതാ ബട്ടർഫ്ലൈസ് പ്ലേ ആൻഡ് സ്കൂൾ എടവണ്ണപ്പാറയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. മോണ്ടിസോറി സ്കൂൾ,LP ,UP ട്യൂഷൻ , അബാക്കസ് , സ്പോക്കൺ ഇംഗ്ലീഷ് പഠനവും ഇവിടെ സാദ്യമാകും –
വിശാലമായ സൗകര്യം ,Ac ഹാൾ,പരിചയ സമ്പന്നരായ കെയർ ടേക്കേഴ്സും മോണ്ടിസോറി ടീച്ചേഴ്സും, കുഞ്ഞുങളുടെ അഭിരുചിക്കനുസരിച്ച ഭക്ഷണം – വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്.

ഉദ്ഘാടന ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ സി ഭാസ്കരൻ മാസ്റ്റർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കൈരളി ബിച്ചാപ്പു വിശ്വൻ എടവണ്ണപ്പാറ Kvvs ട്രഷറർ നിഷ കുഞ്ഞു. മാനേജ്മെൻറ് ഡയറക്ടർമാരായ ഐശ്വര്യ ,ഷമീന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു





