27.8 C
Kerala
Thursday, April 30, 2026

ആക്കോട് വിരിപ്പാടം പനയംതൊടിക ഫൈസലി മരണപ്പെട്ടു

Must read

ആക്കോട് വിരിപ്പാടം പനയംതൊടിക സൈഫലി ( 30 ) പള്ളിത്താഴം കൊടശ്ശേരി താഴത്തു വച്ച് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

 

മാതാവ് :പാത്തുമ്മാൾ

 

സൈഫലി(30) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

 

ഭാര്യ :ഷിഫ്ന അരീക്കോട്

 

മക്കൾ:റമിൻ അലിഖാൻ (മൂന്നര വയസ്സ് )

റൂഹാൻ അലികാൻ (2 )

 

മയ്യത്ത് നിസ്കാരം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം

ഇന്ന് ഉച്ചയ്ക്ക് 2 30ന് ആക്കോട് ജുമാഅത്ത് പള്ളിയിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article