കൊണ്ടോട്ടി:* വേനലവധിക്ക് വിരാമമിട്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയിൽ പുതിയ അധ്യയന വർഷത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കമായി. വർണ്ണാഭമായ പ്രവേശനോത്സവ പരിപാടി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി....
തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സാബിറ പുളിയമ്പലത്ത് ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു
പള്ളിക്കൽ...
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇംപീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പുതിയ അധ്യയന വർഷത്തിൽ അങ്കണവാടി മുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന...
നീറാട്: സുധീഷ് നഗർ പാറക്കുളം അങ്കണവാടി പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ രജനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട്...
കൊട്ടപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയെ അത്യാധുനിക ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'സ്ട്രിം ഇക്കോസിസ്റ്റം ലേണിംഗ് ഹബ്ബ്'...
കൊണ്ടോട്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും 'എ പ്ലസ്' (A+) നേടി ഉന്നത വിജയം കരസ്ഥമാക്കിയസവിനയ് തലയൂരിനെ ലീഡർ കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് സുധീഷ് നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ...
കൊണ്ടോട്ടി*: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല അധ്യാപക സംഗമം 2026-27 ന്റെ ഭാഗമായി ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ 'ലോക ഭൂപടാവലി' പ്രകാശനം ചെയ്തു.
കോട്ടുക്കര സ്കൂളിൽ വെച്ച് നടന്ന...
വെട്ടത്തൂർ : തേനി ഗവ: മെഡിക്കൽ കോളേജിൽ നിന്ന് MBBS നേടി വെട്ടത്തൂരിൻ്റെ അഭിമാനമായ Dr ഫാത്തിമ റീം നെ (D/o മടത്തുംതൊടി അഫ്സൽ ഖാൻ ) സിപിഐഎം വെട്ടത്തൂർ ബ്രാഞ്ച് മെമൻ്റോയും...
ചിറയിൽ :കൊണ്ടോട്ടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ചിറയിൽ ജി എം യു.പി സ്‌കൂളിൽ നെടിയിരുപ്പ് ക്ലസ്റ്റർ തല ഫിലം ഫെസ്റ്റിവൽ നടത്തി .ഡയറ്റ് ലക്ച്ചറും സാഹിത്യകാരനുമായ ശ്രീ ശ്രീലാൽ മഞ്ഞപ്പാലം ഫിലിം ഫെസ്റ്റിൽ...
എടവണ്ണപ്പാറ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ക്ലസ്റ്ററിൽ വിദ്യാർത്ഥികൾക്കായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വിജി ഇ ആർ ഫെസ്റ്റിവലിന് സ്വാഗതം പറഞ്ഞു.
സീനിയർ...