26.8 C
Kerala
Monday, November 2, 2026
- Advertisement -spot_img

CATEGORY

Education

പുളിക്കൽ മദീനത്തുൽ ഉലും അഹ്‌ലൻ വസഫ് ലൻ കോഴ്സ് ഇന്ന് ഉദ്ഘാടനം ചെയ്യും

കൊണ്ടോട്ടി/പുളിക്കൽ: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് രക്ഷിതാക്കൾക്കും കോളേജിന്റെ അയൽ പ്രദേശങ്ങളിലെ മുതിർന്നവർക്കും വേണ്ടി ഈ അധ്യയന വർഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയായ *അഹ്ലൻ വ സഹ്ലൻ* അറബി കോഴ്സിന്റെ ഔപചാരിക...

വിരിപ്പാടം എ എം യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി

വിരിപ്പാടം. ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന...

മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് ബോധവൽക്കരണം സംഘടിപ്പിച്ചു

കൊണ്ടോട്ടി / പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് സെല്ലിന്റെ കീഴിൽ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ പി ബോധവത്കരണ...

എളമരം ഗവ: എൽ പി സ്കൂളിൽ പുതിയ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു

വാഴക്കാട്* : എളമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി റിയാസ്.ടി, വൈസ് പ്രസിഡന്റായി സെറീന വി.കെ. എന്നിവരെയും, SMC ചെയർമാനായി കെ.പി....

വാഴക്കാട് ബഡ്സ് സ്കൂളിൽ പുതിയ സ്റ്റാഫ് : അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാൻ പഞ്ചായത്ത് തീരുമാനം

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റാഫിനെ നിയമിക്കാനും അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പുതിയ സ്റ്റാഫിന്റെ നിയമനവും ഓണറേറിയം വർദ്ധനവും...

ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് ജി എച്ച് എസ് എസ് വാഴക്കാടിന് മിന്നുന്ന നേട്ടം

വാഴക്കാട് : 2024-25 വർഷത്തെ 40,000 രൂപയുടെ ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് സ്വന്തമാക്കി ജി.എച്ച് എസ് എസ് വാഴക്കാടിലെ എട്ട് വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. ദേവിക സി ,നദ് വ...

ചാലിയപ്പുറത്തെ ബാലപ്രതിഭകൾ ബഷീർ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചു

എടവണ്ണപ്പാറ : ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകളുണർത്തി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി ജി ടീച്ചർ ആധ്യക്ഷം വഹിച്ചു. എസ് ആർ...

പാലക്കുഴി സ്കൂളിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു

എളമരം:പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂളിൽ ബഷീർ ദിനം വളരെ വിപുലമായി ആചരിച്ചു. വിശ്വവിഖ്യാതനായ സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയെ തൊട്ടുണർത്തി വിദ്യാലയത്തിൽ...

‘ഇമ്മിണി ബല്യ ബഷീർ’ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു

നീറാട് : കെ പി എസ് എ എം എൽ പി സ്കൂളിൽ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു. കെ ജി വിദ്യാർത്ഥികൾ ബഷീറിന്റെ നോവലുകളിലെ മുഴുവൻ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ച അതിമനോഹരമായ രീതിയിൽ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് മെഗാ അവാർഡ് ഇവന്റ് പ്രൗഢമായി

വാഴക്കാട്: വിദ്യാഭ്യാസ മേഖലയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നാനൂറോളം വിദ്യാർത്ഥികളെ അനുമോദിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ പ്രതിഭാനുമോദന പരിപാടിയായിരുന്നു ഇത്. മുണ്ടുമുഴി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്...

Latest news

- Advertisement -spot_img