31.8 C
Kerala
Monday, September 14, 2026

‘ഇമ്മിണി ബല്യ ബഷീർ’ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു

Must read

നീറാട് : കെ പി എസ് എ എം എൽ പി സ്കൂളിൽ ബഷീർ ദിനം ഗംഭീരമായി ആഘോഷിച്ചു. കെ ജി വിദ്യാർത്ഥികൾ ബഷീറിന്റെ നോവലുകളിലെ മുഴുവൻ കഥാപാത്രങ്ങളുടെയും വേഷപ്പകർച്ച അതിമനോഹരമായ രീതിയിൽ ചെയ്തു. സ്കൂളിൽ പ്രത്യേക അസംബ്ലി, ബഷീർ അനുസ്മരണം, ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീറിന്റെ വിവിധ കഥാപാത്രങ്ങളുടെ ദൃശ്യ ആവിഷ്കാരം, റാലി തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ദിൽഷാദ് മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ നാട്ടിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article