24.9 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Education

വാഴക്കാട് ബെയ്സ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കം

വാഴക്കാട് : കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കമായി. അധ്യാപക രക്ഷാ കർത്യ സമിതി വാർഷിക യോഗത്തിൽ ബെയ്സ് സ്കൂൾ പ്രസിഡൻ്റ് ടി.കെ ഉബൈദുല്ല...

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഫിനിക്സ് ലൈബ്രറി അനന്തായൂർ ആദരിച്ചു

അനന്തായൂർ : വായന ദിനാചരണത്തിന്റെ ഭാഗമായി ഫിനിക്സ് ലൈബ്രറി അനന്തായൂർ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. എൽഎസ്എസ്,എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ഫിനിക്സ് ലൈബ്രറി...

നഫീനത്ത് മാപ്പിളപ്പാട്ട് മൽസരം ഫാത്തിമ ഷമീഹ വാഴക്കാടിന് ഒന്നാം സ്ഥാനം

ചെറിയാപറമ്പ്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ സഫീനത്ത് മാപ്പിളപാട്ട് മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ സ്റ്റാർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 14 വിദ്യാർത്ഥികൾ മത്സരത്തിന് അണി നിരന്നു. കേരള മാപ്പിള കലാ അക്കാദമി...

ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

അനന്തായൂർ :ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,എൽ എസ് എസ് തുടങ്ങിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ...

ലഹരി വിരുദ്ധ ദിനത്തിൽ എ എം എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു

പുളിക്കൽ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ കെടുതികളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും...

ചാലിയപ്പുറം സ്കൂളിൽ, ലഹരിക്കെതിരെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : ആന്റി ഡ്രഗ് ഡെ പരിപാടികളുടെ മുന്നോടിയായി ചാലിയപ്പുറം ഗവ; ഹൈസ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. റിട്ടയർഡ് പോലീസ് ഓഫീസർ അസീസ് കാരിയോട്ട് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത്...

ഇ എം ഇ എ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് തുടക്കമായി

കൊണ്ടോട്ടി: ഇ..എ.ഇ.എ സ്‌കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമായി. ജനാധിപത്യപ്രക്രിയകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് സ്‌കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ക്ലാസ്സ്...

വാഴക്കാട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികൾ ഹവിൽദാർ ലൈബ്രറി സന്ദർശിച്ചു

വാഴക്കാട് : വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണവുമായി ബന്ധപ്പെട്ടു വാഴക്കാട് GMUP സ്കൂളിലെ വിദ്യാർത്ഥികൾ ഹാവിൽദാർ ലൈബ്രറി സന്ദർശിച്ചു. മധുരം നൽകിയാണ് ലൈബ്രേറിയൻ മഹമൂദ് സർ കുട്ടികളെ സ്വീകരിച്ചത്.. കുട്ടികൾക്ക് വേണ്ടി അദ്ദേഹം...

പ്രതിഭാദരം – 2025, ഉന്നത വിജയികൾക്ക് ബൂമാക്സ് പള്ളിമുക്കിൻ്റെ ആദരം

SSLC, +2, USS, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിമുക്കിലെ യുവ പ്രതിഭകളെ ബൂമാക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു, മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ മുണ്ടോടൻ ഉദ്ഘാടനം നിർവഹിച്ചു. ...

സമഗ്ര ശിക്ഷ കേരളയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക കെഎസ്ടിഎ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

മൊറയൂർ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം നടത്തുന്ന സമഗ്ര ശിക്ഷ കേരളയുടെ SSK പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാരുടെ   ...

Latest news

- Advertisement -spot_img