കൊണ്ടോട്ടി/പുളിക്കൽ: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് രക്ഷിതാക്കൾക്കും കോളേജിന്റെ അയൽ പ്രദേശങ്ങളിലെ മുതിർന്നവർക്കും വേണ്ടി ഈ അധ്യയന വർഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയായ *അഹ്ലൻ വ സഹ്ലൻ* അറബി കോഴ്സിന്റെ ഔപചാരിക...
കൊണ്ടോട്ടി / പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് സെല്ലിന്റെ കീഴിൽ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ പി ബോധവത്കരണ...
വാഴക്കാട്* : എളമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി റിയാസ്.ടി, വൈസ് പ്രസിഡന്റായി സെറീന വി.കെ. എന്നിവരെയും, SMC ചെയർമാനായി കെ.പി....
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റാഫിനെ നിയമിക്കാനും അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
പുതിയ സ്റ്റാഫിന്റെ നിയമനവും ഓണറേറിയം വർദ്ധനവും...
വാഴക്കാട് : 2024-25 വർഷത്തെ 40,000 രൂപയുടെ ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് സ്വന്തമാക്കി ജി.എച്ച് എസ് എസ് വാഴക്കാടിലെ എട്ട് വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. ദേവിക സി ,നദ് വ...
വാഴക്കാട്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇടപെടൽ. മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന്റെ സഹകരണത്തോടെ, എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള റോഡിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റലിന്...
കൊണ്ടോട്ടി: കോഴിക്കോട് എയർപ്പോർട്ട് സി ഇ ആർ ഫണ്ട് കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതായും, അതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്ന തരത്തിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാനും, പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്...
വാഴക്കാട് : ജി എച്ച് എസ് എസ് വാഴക്കാട് നടന്ന ലഹരിവിരുദ്ധ ബിഗ് ക്യാൻവാസ് ശ്രദ്ധേയമായി .കലയാണ് ലഹരി എന്ന സന്ദേശമുയർത്തി സ്കൂൾ ആർട്ട് & വർക്ക് എക്സ്പീരീയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം...
അനന്തായൂർ : വായന ദിനാചരണത്തിന്റെ ഭാഗമായി ഫിനിക്സ് ലൈബ്രറി അനന്തായൂർ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.
എൽഎസ്എസ്,എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ഫിനിക്സ് ലൈബ്രറി...
മലപ്പുറം : കേരള എജുക്കേഷൻ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ KSE PU-CITU വിൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരള വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മലപ്പുറം SSKജില്ലാ പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ...