23.8 C
Kerala
Monday, June 15, 2026

ജീവൻ രക്ഷാപ്രവർത്തനം അർഷാദിനെ എസ് വൈ എസ് എടവണ്ണപ്പാറ സോൺ അനുമോദിച്ചു

Must read

ചീക്കോട് തലക്കോട്ടിൽ കിണറ്റിൽ വീണ രണ്ടു കുട്ടികളെ രക്ഷിക്കാൻ അർഷാദ് പള്ളിമുക്ക് നടത്തിയ ജീവൻ രക്ഷാപ്രവർത്തനത്തിന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു.

എസ് വൈ എസ് ജില്ല സാന്ത്വനം പ്രസിഡൻ്റ് സൈദ് മുഹമ്മദ് അസ്ഹരി, ഓർഗനൈസേഷൻ സെക്രട്ടറി സി കെ എം ഫാറൂഖ്,

ബഷീർ കീഴ്ശേരി, യു ടി എം ഷമീർ മഞ്ചേരി സോൺ പ്രസിഡൻ്റ് എം എ ഷുക്കൂർ സഖാഫി മുതുവല്ലൂർ, സോൺ ജനറൽ സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട് , അഷ്റഫ് മുതുപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article