31.8 C
Kerala
Friday, May 1, 2026

AAVAS പ്രതിഭകളെ ആദരിച്ചു

Must read

വാഴക്കാട് ഗവണ്മെന്റ് ഹൈസ്കൂളിലെ 1985 വർഷത്തെ SSLC ബാച്ചിന്റെ പൂർവ്വ വിദ്യാര്‍ഥി സംഘടനയായ AAVAS 85 വിവിധ മേഖലകളിലെ വിദ്യാർത്ഥികളായ പ്രതിഭകളെ ആദരിച്ചു വാഴക്കാട് ഹയാത്ത് സെൻററിൽ വെച്ച് നടന്ന സംഗമത്തിൽ ആവാസ് ചെയർമാൻ അബ്ബാസ് മാസ്റ്റർ ജനറൽ കണ്‍വീനര്‍ സഹ്‌ല ടീച്ചര്‍, മീനാകുമാരി ടീച്ചര്‍ ആബിദ ഹനീഫ കുറുപ്പത്ത് കെവി.ജബ്ബാര്‍ രവി മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article