എസ് ജെ എം എടവണ്ണപ്പാറ റൈഞ്ച് ജനറൽ ബോഡി എളമരം മർക്കസുദ്ദഅവത്തുൽ ഇസ്ലാമിയ്യ മദ്റസയിൽ ശ്രദ്ധേയമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം നിർവഹിച്ചു.

റൈഞ്ച് പ്രസിഡണ്ട് ഒരു എ എം എസ് പൂക്കോയ തങ്ങൾ,ജനറൽ സെക്രട്ടറി അബ്ദുന്നാസർ സഖാഫി വേങ്ങര, സ്വാദിഖ് സഖാഫി ഒളവട്ടൂർ, ഹിബത്തുല്ല സഖാഫി അരൂർ തുടങ്ങിയവർ സമ്പന്ധിച്ചു.




