24.8 C
Kerala
Friday, May 1, 2026

എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അനന്തായൂർ ജേതാക്കൾ

Must read

വാഴക്കാട് ചെറുവട്ടൂരിൽ എസ് എസ് എഫ് 32ാമത് വാഴക്കാട് സെക്ടർ സാഹിത്യോത്സവിൽ 566 പോയിന്റുകൾ നേടി അനന്തായൂർ യൂണിറ്റ് ജേതാക്കളായി 556, 455 പോയിന്റുകൾ നേടി കാരയിൽ, ചെറുവട്ടൂർ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

വാഴക്കാട് ചെറുവട്ടൂരിൽ നടന്ന സാഹിത്യോത്സവ് സംസ്ഥാന കാർട്ടൂൺ പുരസ്കാര ജേതാവ് കെ ടി അബ്ദുൽ അനീസ് ഉദ്ഘാടനം നിർവഹിച്ചു.
എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജനറൽ സെക്രട്ടറി സി. അമീർഅലി സഖാഫി വാഴക്കാട് സന്ദേശ പ്രഭാഷണം നടത്തി, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി സി ബഷീർ മാസ്റ്റർ വാഴക്കാട്, സി.പി.ഐ.എം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയംഗം എ.പി മോഹൻദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൈസൽ എളമരം, എം അബ്ദുല്ലത്തീഫ് ഹാജി, പനക്കൽ കുഞ്ഞഹമ്മദ് ഹാജി, ഇസ്മായിൽ ഫൈസി നൂഞ്ഞിക്കര, റഷീദ് ചെറുവട്ടൂർ, കെ പി അഹമ്മദ് കുട്ടി, ഹസീബ് സഖാഫി കണ്ണിയത്ത്, മുഹമ്മദ് മുബാറക് മുണ്ടുമുഴി, കെ വി മുഹമ്മദ് മുസ്ലിയാർ, സി കെ അബ്ബാസ്. കെ അബ്ദുൽ വാരിസ് സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article