23.8 C
Kerala
Sunday, June 14, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പുളിക്കൽ സ്വദേശികളെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊണ്ടോട്ടി : വിവിധ കേസുകളിൽ പ്രതികളായ 2 പുളിക്കൽ സ്വദേശികളെ കാപ്പാ പ്രകാരം ജയിലലടച്ചതായി സിഐ പി.എം.ഷമീർ അറിയിച്ചു. പുളിക്കൽ അരൂർ എട്ടൊന്നിൽ ഷഫീക് (35), വലിയപറമ്പ് പാലക്കാളിൽ സക്കീർ (34) എന്നിവർക്കെതിരെയാണു...

ചെറുകഥ ‘കുഞ്ഞേ നിനക്കായ്’

മൂത്ര ചൂരുള്ള കീറ പായയിൽ ചുരുണ്ടു കൂടി കിടക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണു നിറയും തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് ഒറ്റക്കൊരു പോക്ക് പോയ അമ്മയെ പഴിക്കും, ചിറ്റമ്മയും അച്ഛനും സമ്മാനിച്ച നോവിൻ്റെ മുറി പാടിൽ ചോര കിനിയും അമ്മ പോയതിൽ പിന്നെ...

ചെറുവായൂർ കാക്കാട്ടീരി പഴുക നിര്യാതയായി

ചെറുവായൂർ : കാക്കാട്ടീരി കരിയാത്തൻ എന്നിവരുടെ ഭാര്യ പഴുക എന്നവർ മരണപ്പെട്ടു മകൾ : അയ്യപ്പൻ, വേലായുധൻ മരുമക്കൾ : മാധവി, മാലതി സാംസ്‌കാരം ഇന്ന് വ്യാഴം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ

സിപിഐ നേതാവ് ഒ കെ അയ്യപ്പൻ്റെ ഭാര്യ നാരായണി നിര്യാതയായി

പണിക്കരപുറായ: സിപിഐ നേതാവും, വാഴക്കാട് മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന വട്ടപ്പാറ ഒ കെ അയ്യപ്പന്റെ ഭാര്യ നാരായണി (70) നിര്യാതയായി. മക്കൾ: അനിൽ, മഞ്ജുദാസ്, നദേഷ് കുമാർ, ബിന്ദു. സംസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12...

കവിത “ജീവിതനൗക”

നീ എന്ന പേമാരി, ആർത്തിരമ്പി പെയ്താലും തണുക്കുന്നതല്ല , എന്നുള്ളിലെ നോവിൻ തീക്കനൽ... നീ എന്ന സാഗരം അലയടിച്ചു വന്നാലും, ശമിക്കുന്നതല്ല, എന്നുള്ളിലെ മുറിവിന്റെ വേവുകൾ..... കാല ചക്രത്തിൻ രഥങ്ങൾ തിരിയുമ്പോൾ, ഇന്നലെ...

ശുചിത്വത്തിലേക്ക് ഒരു ചുവടുകൂടി; വാഴക്കാട് പഞ്ചായത്തിൽ വീടുകളിൽ അജൈവ മാലിന്യ ശേഖരണത്തിന് ഇനി പ്രത്യേക ബാഗുകൾ

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന "എന്റെ നാട് നല്ല നാട്" ക്യാമ്പയിന്റെ ഭാഗമായി, വീടുകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി പ്രത്യേക ബാഗുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

സ്നേഹ ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനം കൊണ്ടോട്ടി എം.എൽ.എ ശ്രീ. ടി.വി ഇബ്രാഹിം നിർവഹിച്ചു.

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭിന്ന ശേഷി കുട്ടികൾക്കായി വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിർമിച്ച സ്നേഹ ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനം...

നേട്ടങ്ങൾ അടയാളപ്പെടുത്തി പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

പുളിക്കൽ : ബഡ്‌സ് സ്കൂൾ നിർമ്മാണം, കുടിവെള്ള വിതരണം, ദാരിദ്ര്യ നിര്‍മാജനം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി നിരവധി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞ് പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു....

പുളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള ‘വിസ്മയം 25’ സമാപിച്ചു

പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'വിസ്മയം 25' എബിലിറ്റി ക്യാമ്പസിൽ അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ...

പന്നിക്കോട് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ്ണ ഓൺലൈൻ സംവിധാനം നടപ്പാക്കി

പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പന്നിക്കോട് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ്ണ ഓൺലൈൻ കൺസൽട്ടേഷൻ സംവിധാനം നിലവിൽ വന്നു. രജിസ്ട്രേഷൻ, പരിശോധന, മരുന്ന് വിതരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ...

Latest news

- Advertisement -spot_img