കൂളിമാട് : പൗരപ്രമുഖനായ എറക്കോട്ട് കരിങ്കാളികാവിൽ അബു ഹാജി (82) നിര്യാതനായി. മാവൂർ ഗ്രാസിം മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ:ഫാത്തിമക്കുട്ടി അരീക്കോട്.
മക്കൾ: മുഹമ്മദ് അഷ്റഫ് ( സൗദി), സാജിദ് ( എം ഡി -നട്ട്സ് സീഡ് ), മുഹമ്മദ് അസ്‌ലം (സൗദി), റസിയ, റജ്ന, റഹ്ന.
മരുമക്കൾ: അബ്ബാസ് അരീക്കോട് പുത്തലം, ഉണ്ണിമോയി അരയങ്കോട്, നൗഷാദ് നെല്ലിക്കാപറമ്പ്, ഷാഹിന കരുവൻപൊയിൽ, ഫസ്ന കൂളിമാട്, ഷാഹിദ വെളിമണ്ണ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് വെസ്റ്റ് പാഴൂർ (PHED) ജുമുഅ മസ്ജിദിൽ.
ഖബറടക്കം താത്തൂർ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ




