ചെറുവട്ടൂർ : KSKTU ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം നെരോത്ത് സാമി നഗറിൽ എൻ അയ്യപ്പന്റെ അദ്യക്ഷതയിൽ KSKTU കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സി ഭാസ്കരൻ മാസ്റ്റർ ഉല്ഘാടനം ചെയ്തു.

Ap വേലായുധൻ സംഘടനാ റിപോർട്ടും , സുനിത പ്രവർത്തന റിപോർട്ടും അവതരിപ്പിച്ചു. എൻ. അയ്യപ്പൻ പ്രസിഡന്റ , സുനിത സെക്രട്ടറിയായും 11 അംഗ യൂനിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

CPIM ചെറുവട്ടൂർ ബ്രാഞ്ച് സെക്രട്ടറി എം.റസാഖ് ആശംസകൾ അറിയിച്ച് സംസാരിച്ചു. സി വേലായുധൻ നന്ദി പറഞ്ഞു.




