24.8 C
Kerala
Friday, May 1, 2026

എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് ഇ. പോസ്റ്റർ പ്രകാശനം ചെയ്തു.

Must read

വാഴക്കാട് : ഈ മാസം 28, 29. ശനി, ഞായർ തീയതികളിൽ ചെറുവട്ടൂരിൽ വച്ച് നടക്കുന്ന മുപ്പത്തിരണ്ടാമത് എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് ഇ. പോസ്റ്റർ പ്രകാശനം ചെയ്തു.

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജനറൽ സെക്രട്ടറി സി അമീർ അലി സഖാഫി വാഴക്കാട്, ഹസീബ് വാഴക്കാട്, ആലിക്കുട്ടി സഖാഫി വാഴക്കാട്, അബ്ദു ഹാജി ചങ്കരത്ത്, സിദ്ദീഖ് അദനി ,അബ്ദുൽ ജബ്ബാർ പൂക്കണ്ടത്തിൽ , അബ്ദുൽ വാരിസ് ചെറുവട്ടൂർ, സി കെ ബഷീർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article