23.8 C
Kerala
Thursday, April 30, 2026

വെട്ടത്തൂർ സിഎം വലിയുല്ലാഹി സുന്നി മദ്രസയിൽ ചങ്ങാത്തം സഹവാസ ക്യാമ്പ് പ്രൗഢമായി

Must read

എടവണ്ണപ്പാറ: വെട്ടത്തൂർ സിഎം വലിയുല്ലാഹി സുന്നി മദ്രസയിൽഎസ്. ബി. എസ് ‘നന്മയിൽ ഒത്തുകൂടാം ലഹരിയെ മറികടക്കാം’ എന്ന പ്രമേയത്തിൽ സഹവാസ ക്യാമ്പ് നടത്തി. മുഹമ്മദ്‌ ബ്നു സാഇർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. സായിദ് ഷംസ് ഉദ്ഘാടനം നിർവഹിച്ചു. വാഴക്കാട് സബ് ഇൻസ്‌പെക്ടർ ശ്രീ.സുരേഷ് സാർ, സിറാജ് മാസ്റ്റർ എടവണപ്പാറ എന്നിവർ ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. റിഷാദ് പ്രബന്ധം അവതരിപ്പിച്ചു. നസീഹ് ഖുർആൻ പാരായണം നടത്തി. റഊഫ് സഖാഫി വാവൂർ (സ്വദർമുഅല്ലിം) ജൂറൈജ് സഅദി ചീക്കോട്,അജ്സൽ ഫാളിലി, ബാസിത്ത് അദനി, ശംസുദ്ധീൻ വി (സിഎം മദ്രസ സെക്രട്ടറി) മുഹമ്മദ്‌ കുഞ്ഞി (പ്രസിഡന്റ്‌ ) അഷ്‌റഫ്‌ മാരാത്ത്, ശംസുദ്ധീൻ അക്കരപ്പറമ്പ്, സാഇർ സികെ, അഹമദ് കുട്ടി എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ്‌ ഷിബിലി സ്വാഗതവും റാഷിദ്‌ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article