28.8 C
Kerala
Saturday, October 31, 2026

ക്രസ്റ്റ് ലൈബ്രറിക്ക് ഗ്രന്ഥങ്ങൾ നല്കി യൂസുഫ് മാസ്റ്ററുടെ മാതൃക

Must read

വാഴക്കാട് : ക്രസ്റ്റ് കൂളിമാട് ലൈബ്രറിക്ക് വിലപ്പെട്ട ഗ്രന്ഥങ്ങൾ സംഭാവന നല്കി വാഴക്കാട് വാലില്ലാപ്പുഴ എ.ടി.യൂസുഫ് മാസ്റ്ററുടെ മാതൃക. ലൈബ്രറി ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള
പുസ്തക ശേഖര പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം പുസ്തകങ്ങൾ നല്കിയത്. ലൈബ്രറിയുടെ തുടക്കത്തിലും തുടർന്നും യൂസുഫ് മാസ്റ്റർ ക്രസ്റ്റിന് പഠന ഗവേഷണ ചരിത്ര ഗ്രന്ഥങ്ങളും ഇസ്ലാമിക ഗ്രന്ഥങ്ങളും നല്കിയിരുന്നു. സ്വന്തമായി ലൈബ്രറിയുള്ള അദ്ദേഹം മികച്ച വായനക്കാരനും റിട്ട. അധ്യാപകനുമാണ്. ലൈബ്രറിക്ക് വേണ്ടി മജീദ് കൂളിമാട് പുസ്തകങ്ങൾ ഏറ്റുവാങ്ങി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article