24.7 C
Kerala
Friday, June 19, 2026
- Advertisement -spot_img

CATEGORY

Latest-news

എസ് വൈ എസ് എടവണ്ണപ്പാറ സോൺ പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

എടവണ്ണപ്പാറ : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിൻ്റെ എടവണ്ണപ്പാറ സോൺ ഉദ്ഘാടനം എടവണ്ണപ്പാറ ജലാലിയ്യ സ്കൂളിൽ വെച്ച് നടന്നു. കാർബൺ ന്യൂട്രൽ...

വാഴക്കാട് ഐ ടി ഐ യൂണിയൻ ഉൽഘടനവും, ആർട്സ് ഫെസ്റ്റും ലിൻ്റോ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്തു.

വാഴക്കാട് : ഗവ: ഐ ടി ഐ വാഴക്കാട് യൂണിയൻ അഗ്രഹാമി 2025 , ആർട്സ് ഫെസ്റ്റ് ഉൽഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ സംഘടനയാണ്....

കളിചിരിമേളം: വാഴക്കാട് പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം വർണാഭമായി

വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇബീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീന സലീം...

വൈവിധ്യങ്ങളായ പരിപാടികളോടെ വെട്ടത്തൂർ ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

വെട്ടത്തൂർ: വെട്ടത്തൂർ ജി.എൽ.പി സ്കൂൾ 2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വൈവിധ്യങ്ങളായ പരിപാടികളോടെ നടത്തപ്പെട്ടു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു. രണ്ടുവർഷമായി വെട്ടത്തൂർ...

എളമരം മർക്കസു ദ്ദഅവത്തുൽ ഇസ്ലാമിയ: USS, LSS വിജയികളെ അനുമോദിച്ചു

എളമരം മർകസ്സു ദ്ദഅവത്തുൽ ഇസ്ലാമിയ്യ മദ്റസയ്യിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ USS LSS സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മദ്രസ അധ്യാപകർ അനുമോദിച്ചു. മദ്രസ പ്രധാന അധ്യാപകൻ അബുദുന്നാസർ സഖാഫി വേങ്ങര,...

വാഴക്കാട് ബഡ്സ് സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പുതിയ അധ്യയന വർഷത്തിലേക്ക് സന്തോഷത്തോടെ കടന്നുപോകാൻ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. പ്രവേശനോത്സവത്തിന് മുന്നോടിയായി കുടുംബശ്രീ...

ഓമാനൂർ ശുഹദാ ആണ്ട് നേർച്ചക്ക് ഇന്ന് സമാപനം

ഓമാനൂർ: ഓമാനൂർ ശുഹദാ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ നടന്ന് വരുന്ന ശുഹദാ ആണ്ട് നേർച്ച ഇന്ന് (ബുധനാഴ്ച) സമാപിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ശുഹദാ മഖാം സിയാറത്തിന് സയ്യിദ് ത്വാഹാ ഹുസൈൻ...

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ചെറുവട്ടൂർ എം.ഐ.എ എം യു പി സ്കൂൾ മാതൃകയായി

ചെറുവട്ടൂർ: ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിലും നാട്ടുകാരിലും അവബോധം വളർത്തുന്നതിന് വ്യത്യസ്തവും ഫലപ്രദവുമായ പരിപാടികൾ സംഘടിപ്പിച്ച് ചെറുവട്ടൂർ എം.ഐ.എ എം യു പി സ്കൂൾ ശ്രദ്ധേയമായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ...

വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാലയം പ്രവേശനോത്സവം പ്രൗഢമായി

വഴക്കാട്: കാരുണ്യഭവൻ ബധിര ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി കെ ഉബൈദുള്ള കുട്ടികൾക്കുള്ള എജ്ജുകിറ്റ് വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ഹാരിസ് മാസ്റ്റർ,...

പണ്ടാറക്കണ്ടി നഫീസ മണ്ണം പറമ്പത്ത് (69) നിര്യാതയായി

ഭർത്താവ് :അഹമ്മദ്‌ കുട്ടി ഹാജി(late) മക്കൾ:സഫിയ, ശംസുദ്ധീൻ,നൗഷാദ്, അബൂബക്കർ മരുമക്കൾ: ജാബിർ അരീക്കോട്, സുൽഫത്ത് മുണ്ടുമുഴി, ഹാരിസാ കൊണ്ടോട്ടി,ഫസീല പൊന്നാട് മയ്യത്ത് നിസ്കാരം 03/06/25 ചൊവ്വ രാവിലെ 8:30ന് മുണ്ടുമുഴി ജുമാമസ്ജിദിൽ

Latest news

- Advertisement -spot_img