23.8 C
Kerala
Sunday, June 14, 2026

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പള്ളിപ്പുറായ ശാഖ അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.

Must read

ഓമാനൂർ : പള്ളിപ്പുറായ ശാഖ എസ്.വൈ.എസ്, എസ് .കെ.എസ്.എസ്.എഫ് കമ്മറ്റി യുടെ അഭിമുഖ്യത്തിൽ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, ശൈഖ് ജീലാനി (റ) അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് നൗഫൽ അൻവരി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിദ്ധണ്ട് എം.പി അലി ഹാജി അദ്ധ്യക്ഷത വഹിച്ചു. എം.എ അബ്ദുൽ വാഹിദ് ഫൈസി അനുസ്മരണ ഭാഷണം നടത്തി. നൗഫൽ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജലാൽ ഫൈസി പന്തല്ലൂർ, പി. അബ്ദുള്ള മൗലവി, കെ വി മുഹമ്മദ്, കെ. അബ്ദുള്ള മന്നാനി, എം. കെ മുഹമ്മദ് മുസ്ലിയാർ, സിദ്ധീഖ് പള്ളിപ്പുറായ, എം.എ ജബ്ബാർ, എം.കെ ആസിൽ, വി. ഹൈദർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article