ബാലസംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം 2025 ഒക്ടോബർ 26 ഞായറാഴ്ച സിപിഐഎം എടവണ്ണപ്പാറ ഓഫീസിൽ ചേർന്നു.മേഖല പ്രസിഡണ്ട് അവന്തിക പതാക ഉയർത്തി.പ്രതിനിധികളായി 20 കുട്ടികളും
മുതിർന്ന അംഗങ്ങൾ:6പേരും വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്തു. കൊണ്ടോട്ടി ഏരിയ ജോയിന്റ് സെക്രട്ടറി ശരത് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് അവന്തിക അധ്യക്ഷയായി. മുതിർന്ന കൂട്ടുകാർ ഭാസ്കരൻ. കെ ടി, സുധാകരൻ ഇ എൻ,വേലായുധൻ എ പി, തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.
സമ്മേളനം 11അംഗ മേഖലാ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ പ്രസിഡണ്ട്- പ്രകീർത് , സെക്രട്ടറി അവന്തിക /വൈസ് പ്രസിഡണ്ട് മാർ
1. ഋതുരാജ്
2. ബദ്രി
ജോയിൻ സെക്രട്ടറിമാർ
1. ദ്രുപത് ഭാസ്കർ
2. ഹരി നന്ദൻ
കോഡിനേറ്റർ-രാഗേഷ്. പി
കൺവീനർ-
സന്ദീപ്. കെ. ആർ
ജോയിൻ കൺവീനർമാർ
സുധാകരൻ.ഇ. എൻ
വേലായുധൻ. എ. പി
അശ്വതി കെ
ദിവ്യ. വി. പി
പുതിയ പ്രസിഡണ്ട് പ്രകീർത്തിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.




