23.5 C
Kerala
Sunday, June 28, 2026

സമസ്ത സെന്‍റിനറി കോൺഫറൻസിന്റെ ഭാഗമായി വാഴക്കാട് സർക്കിൾ വർക്ക്ഷോപ്പ് പ്രൗഢമായി

Must read

/വർക്ക് ഷോപ്പ് പ്രൗഢമായി

 

വാഴക്കാട്: 100 പ്രകാശ വർഷങ്ങൾ സമസ്ത സെൻ്റിനറി കോൺഫറൻസിൻ്റെ ഭാഗമായി വാഴക്കാട് സർക്കിൾ വർക്ക് ഷോപ്പ് പ്രൗഢമായി.

 വാഴക്കാട് ഐഎസ്പി സെൻ്ററിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ല ഉപാധ്യക്ഷൻ സി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു,

സമസ്ത കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി എ കെ സി അബ്ദുൽ അസീസ് ബാഖവി വിഷയാവതരണം നടത്തി, എടവണ്ണപ്പാറ സോൺ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഇ എം റസാഖ് മാസ്റ്റർ വെട്ടുപ്പാറ, ഫൈനാൻസ് സെക്രട്ടറി സി കെ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ അനന്തായൂർ, സോൺ ഇ സി കൺവീനർ സി ബഷീർ മാസ്റ്റർ, സോൺ എസ് വൈ എസ് സെക്രട്ടറി സി അമീർ അലി സഖാഫി സംസാരിച്ചു, സർക്കിൾ പ്രസിഡണ്ട് ശാഫി സഖാഫി എളമരം അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ എം ഹുസൈൻ മുസ്‌ലിയാർ സ്വാഗതവും, സർക്കിൾ ഇ സി ചെയർമാൻ എം എ ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article