31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ജനപങ്കാളിത്തത്തോടെ വാഴക്കാട് പഞ്ചായത്ത് മെഗാ ശുചീകരണം; മഴക്കാലപൂർവ്വ പ്രതിരോധപ്രവർത്തനങ്ങൾ ആവേശ്വജ്ജ്വലമായി

വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധവും ശുചിത്വമുള്ള പരിസര സൃഷ്ടിയും ലക്ഷ്യമാക്കി വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ഞായറാഴ്ച രാവിലെ...

സെൻ്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും പ്രൗഢമായി

സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് സെന്റിനറി സഭയും, മുതഅല്ലിമീങ്ങൾക്കുള്ള വസ്ത്ര വിതരണവും വാഴക്കാട് ഐ എസ് പി സെൻററിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല...

അവധിക്കാല അധ്യാപക പരിശീലനം; സാമൂഹ്യശാസ്ത്രം ലോക ഭൂപാഠാവലി പ്രകാശനം ചെയ്തു.

കൊണ്ടോട്ടി*: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല അധ്യാപക സംഗമം 2026-27 ന്റെ ഭാഗമായി ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ 'ലോക ഭൂപടാവലി' പ്രകാശനം ചെയ്തു. കോട്ടുക്കര സ്കൂളിൽ വെച്ച് നടന്ന...

ജനപ്രതിനിധികൾക്ക് സ്വീകരണവും, അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ അക്കാദമി അംഗങ്ങളായ ജന പ്രതിനിധികൾക്ക്‌ സ്വീകരണവും പ്രമുഖ ഹാർമോണിയം ഗായകൻ അലവി കരാട്ടുചോല അനുസ്മരണവും സംഘടിപ്പിച്ചു.   കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ...

എം ബി ബി എസിന് ഉന്നത വിജയം നേടിയ ഡോ: ഫാത്തിമ റിംനയെ സി പി ഐ എം അനുമോദിച്ചു.

വെട്ടത്തൂർ : തേനി ഗവ: മെഡിക്കൽ കോളേജിൽ നിന്ന് MBBS നേടി വെട്ടത്തൂരിൻ്റെ അഭിമാനമായ Dr ഫാത്തിമ റീം നെ (D/o മടത്തുംതൊടി അഫ്സൽ ഖാൻ ) സിപിഐഎം വെട്ടത്തൂർ ബ്രാഞ്ച് മെമൻ്റോയും...

വാഴക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കണം; സിപിഐഎം

  എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങളാകെ ദുരിതത്തിൽ . ദിവസങ്ങളായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോഴും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെയില്ല. സമീപ പഞ്ചായത്തുകളിലൊക്കെ...

എസ് വൈ എസ് സ്ഥാപക ദിനം; എടവണ്ണപ്പാറ സോൺ വാഴക്കാട് പോലീസ് സ്റ്റേഷനിലെ സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി

എടവണ്ണപ്പാറ : എസ് വൈ എസ് 73ാം സ്ഥാപകദിനത്തിൻ്റെ ഭാഗമായി വൈ എസ് എടവണ്ണപ്പാറ സോൺ വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് സാമഗ്രികൾ മാറ്റൽ സേവന യജ്ഞം ശ്രദ്ധേയമായി. പോലീസ് സ്റ്റേഷനിൽ പുനർനിർമ്മാണത്തിന് വേണ്ടി നിലവിലുള്ള...

കൊണ്ടോട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ചിറയിൽ ജി എം യു പി സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ചിറയിൽ :കൊണ്ടോട്ടി ബി.ആർ.സി യുടെ നേതൃത്വത്തിൽ ചിറയിൽ ജി എം യു.പി സ്‌കൂളിൽ നെടിയിരുപ്പ് ക്ലസ്റ്റർ തല ഫിലം ഫെസ്റ്റിവൽ നടത്തി .ഡയറ്റ് ലക്ച്ചറും സാഹിത്യകാരനുമായ ശ്രീ ശ്രീലാൽ മഞ്ഞപ്പാലം ഫിലിം ഫെസ്റ്റിൽ...

കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ഗവ: ഹൈസ്കൂളിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി ചാലിയപ്പുറം ക്ലസ്റ്ററിൽ വിദ്യാർത്ഥികൾക്കായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക വിജി ഇ ആർ ഫെസ്റ്റിവലിന് സ്വാഗതം പറഞ്ഞു. സീനിയർ...

ചെറുവട്ടൂർ വാക്കയിൽ വിജിഷ അന്തരിച്ചു.

ചെറുവട്ടൂർ : വാക്കയിൽ വിജിഷ (37) മരണപെട്ടു. ഭർത്താവ് സുഭാഷ്. മക്കൾ: ദേവനന്ത-12, അവന്തിക-7   സംസ്കാരം 23-4-2026 രാവിലെ 10 മണിക്ക് വീട്ട് വളപിൽ .

Latest news

- Advertisement -spot_img